View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രഭാതമോ പ്രദോഷമോ ...

ചിത്രംവസന്തരാവുകള്‍ (1974)
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംകോട്ടയം ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on November 3, 2010

പ്രഭാതമോ പ്രദോഷമോ
പ്രഭാതമോ പ്രദോഷമോ
പ്രകൃതി ദേവി നിന്‍ പ്രിയതോഴി
സിന്ദൂരമല്ലിയോ വൈഡൂര്യ മുന്തിരിയോ
സുന്ദരീ നിന്റെ മണിത്താലി

സുമംഗലീ നിന്നെ പൂചൂടിച്ചത്
സുമശരനോ സ്വര്‍ഗ്ഗ കാമുകനോ
നിന്നുടെ ഹരിതാംബരത്തിലാകേ
ഗന്ധം പകര്‍ന്നത് കുളിര്‍കാറ്റോ?
കുളിര്‍കാറ്റോ? നീ പറയൂ പ്രിയ കാമവതി

സ്വപ്നമയീ നിന്നെ നഗ്നയാക്കിയത്
സ്വര്‍ണ്ണത്തിങ്കളൊ തൂവെള്ളിവെയിലോ
നിന്നുടെ കുളിരണി മാറിടമാകെ
നഖം കൊണ്ടു മുറിച്ചതു തുഷാരമോ?
തുഷാരമോ? നീ പറയൂ പ്രിയ രൂപവതി



----------------------------------

Added by devi pillai on November 3, 2010

prabhaathamo pradoshamo?
prabhaathamo pradoshamo?
prakrithi devi nin priyathozhi
sindooramalliyo vaidoorya munthiriyo
sundaree ninte manithaali

sumangalee ninne poochoodichathu
sumasharano swargga kaamukano
ninnude harithaambarathilaake
gandham pakarnnathu kulirkaatto?
kulirkaatto... nee parayoo priya kaamavathi

swapnamayee ninne nagnayaakkiyathu
swarnnathinkalo thoovelli veyilo
ninnude kulirani maaridamaake
nakham kondu murichathu thushaaramo
thushaaramo.. nee parayoo priya roopavathi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശ്രമ ദുഃഖമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കോട്ടയം ജോയ്‌
ആറാം വാവിലെ ചന്ദ്രികയോ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കോട്ടയം ജോയ്‌
തേവിമലക്കാറ്റേ
ആലാപനം : പി മാധുരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കോട്ടയം ജോയ്‌