View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്ദനന്ദനം ...

ചിത്രംപുഴയോരത്തൊരു പൂജാരി (1987)
ചലച്ചിത്ര സംവിധാനംജോസ് കല്ലൻ
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on July 29, 2010
 
നന്ദനന്ദനം സുന്ദരാനനം
അനന്തശായിനം ആനന്ദ ദായിനം
ഗരുഡവാഹനം വിശ്വമോഹനം
ദേവകീസുതം ദേവമാശ്രയേ
നന്ദനന്ദനം സുന്ദരാനനം

രാധികാധവം രാമണീയകം
രാജനേര്‍മുഖം രാഗസാഗരം
(രാധികാധവം)
കംസ നിഗ്രഹം വേദസംഗ്രഹം
ആ...
കംസ നിഗ്രഹം വേദസംഗ്രഹം
ദേവകീസുതം ദേവമാശ്രയേ
നന്ദനന്ദനം സുന്ദരാനനം

കമലലോചനം കദനനാശനം
പാപമോചനം പരമപാവനം
(കമലലോചനം)
രാസഖേലനം ഭക്തപാലനം
ആ...
രാസഖേലനം ഭക്തപാലനം
ദേവകീസുതം ദേവമാശ്രയേ

(നന്ദനന്ദനം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയുവതെങ്ങിനെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വരുന്നുണ്ടേ
ആലാപനം : കെ പി ചന്ദ്രമോഹൻ   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍