Varunnunde ...
Movie | Puzhayorathoru Poojari (1987) |
Movie Director | Jose Kallen |
Lyrics | Thikkurissi Sukumaran Nair |
Music | Kannur Rajan |
Singers | KP Chandramohan |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj വരുന്നുണ്ടേ വരുന്നുണ്ടേ.. വട്ട് വാദ്ധ്യാർ വരുന്നുണ്ടേ .. പിരി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ വരുന്നുണ്ടേ വരുന്നുണ്ടേ.. വട്ട് വാദ്ധ്യാർ വരുന്നുണ്ടേ .. പിരി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ കഷ്ടം തലക്കകത്തോളം കരളിന്നുള്ളിൽ കാതോളം അളിയാ കഷ്ടം തലക്കകത്തോളം കരളിന്നുള്ളിൽ കാതോളം എല്ലാം എല്ലാം അവതാളം ഇയാൾ ചെന്ന് പതിക്കും പാതാളം വരുന്നുണ്ടേ വരുന്നുണ്ടേ.. വട്ട് വാദ്ധ്യാർ വരുന്നുണ്ടേ .. ഇനി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ ജനഗണമനയോട് പ്രതിഷേധം ജനങ്ങളെല്ലാം വിരോധം ഹെഹെയ് ജനഗണമനയോട് പ്രതിഷേധം ജനങ്ങളെല്ലാം വിരോധം ജയിക്കുമെന്നൊരു മിഥ്യാബോധം ഇയാൾ ജനിച്ചു പോയതൊരപരാധം ജയിക്കുമെന്നൊരു മിഥ്യാബോധം ഇയാൾ ജനിച്ചു പോയതൊരപരാധം ദൈവം മൂപ്പരെ സ്വന്തം ആർക്കും ദഹിക്കാത്ത വേദാന്തം ഹേയ് ദൈവം മൂപ്പരെ സ്വന്തം ആർക്കും ദഹിക്കാത്ത വേദാന്തം ചൊല്ലുവതെല്ലാം അസംബന്ധം അയ്യോ ഇല്ലീ ഭ്രാന്തിനൊരന്തം ചൊല്ലുവതെല്ലാം അസംബന്ധം അയ്യോ ഇല്ലീ ഭ്രാന്തിനൊരന്തം വരുന്നുണ്ടേ വരുന്നുണ്ടേ വട്ട് വാദ്ധ്യാർ വരുന്നുണ്ടേ .. പിരി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ വരുന്നുണ്ടേ വരുന്നുണ്ടേ വട്ട് വാദ്ധ്യാർ വരുന്നുണ്ടേ .. പിരി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ ... |
Other Songs in this movie
- Nandanandanam
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : Kannur Rajan
- Parayuvathengine
- Singer : KS Chithra | Lyrics : Thikkurissi Sukumaran Nair | Music : Kannur Rajan