

Nandanandanam ...
Movie | Puzhayorathoru Poojari (1987) |
Movie Director | Jose Kallen |
Lyrics | Thikkurissi Sukumaran Nair |
Music | Kannur Rajan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 29, 2010 നന്ദനന്ദനം സുന്ദരാനനം അനന്തശായിനം ആനന്ദ ദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം ദേവമാശ്രയേ നന്ദനന്ദനം സുന്ദരാനനം രാധികാധവം രാമണീയകം രാജനേര്‍മുഖം രാഗസാഗരം (രാധികാധവം) കംസ നിഗ്രഹം വേദസംഗ്രഹം ആ... കംസ നിഗ്രഹം വേദസംഗ്രഹം ദേവകീസുതം ദേവമാശ്രയേ നന്ദനന്ദനം സുന്ദരാനനം കമലലോചനം കദനനാശനം പാപമോചനം പരമപാവനം (കമലലോചനം) രാസഖേലനം ഭക്തപാലനം ആ... രാസഖേലനം ഭക്തപാലനം ദേവകീസുതം ദേവമാശ്രയേ (നന്ദനന്ദനം ) |
Other Songs in this movie
- Parayuvathengine
- Singer : KS Chithra | Lyrics : Thikkurissi Sukumaran Nair | Music : Kannur Rajan
- Varunnunde
- Singer : KP Chandramohan | Lyrics : Thikkurissi Sukumaran Nair | Music : Kannur Rajan