

Vaasantha Sadanathin ...
Movie | Virunnukaari (1969) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical Vaasantha Sadanathin Vaathayanangalile Vanapushppa Raaja Kuraarikale Malsarikkenda Swaundariya Malsarathi Malsaghiyodinnu Ningalaarum (Vaasantha ) Manmadhapuriyile Madirolsavathile Manju Narthakimaare Ningal ( Manmadha..) Kannonnadaykkumo Saghikku Njaanoru Sammaanam Koduthottey Njaanoru Samaanam Koduthottey (Vaasantha ) Vallikkudililum Vanaveedhi Thannilum Sangalppikkan Vannavar Njangal (Vallikkudililum..) Evidey Thiranjaalum Nilkkunnu Ningal Enginey Sallapikkum Njangal Enginey Sallapikkum (Vaasantha ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വാസന്ത സദനത്തിന്‍ വാതായനങ്ങളിലെ വനപുഷ്പരാജകുമാരികളേ മത്സരിക്കേണ്ട സൌന്ദര്യമത്സരത്തില്‍ മത്സഖിയോടിന്നു നിങ്ങളാരും വാസന്ത ..... മന്മഥപുരിയിലെ മദിരോത്സവത്തിലെ മഞ്ജു നര്‍ത്തകിമാരേ നിങ്ങള്‍ മന്മഥ ... കണ്ണൊന്നടയ്ക്കുമോ സഖിക്കു ഞാനൊരു സമ്മാനം കൊടുത്തോട്ടെ ഞാനൊ്രു സമ്മാനം കൊടുത്തോട്ടെ വാസന്ത ..... വള്ളിക്കുടിലിലും വനവീഥിതന്നിലും സല്ലപിക്കാന്‍ വന്നവര്‍ ഞങ്ങള്‍ വള്ളിക്കുടലിലും ... എവിടെ തിരിഞ്ഞാലും നില്‍ക്കുന്നു നിങ്ങള്‍ എങ്ങിനെ സല്ലപിക്കും ഞങ്ങള്‍ എങ്ങിനെ സല്ലപിക്കും വാസന്ത ..... |
Other Songs in this movie
- Muttathemullathan
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Innale Njaanoru
- Singer : S Janaki, CO Anto | Lyrics : P Bhaskaran | Music : MS Baburaj
- Ambaadi Pennungalodu
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Chumalil Swapanathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Pormulakkachayumaay
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj