Chumalil Swapanathin ...
Movie | Virunnukaari (1969) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Samshayalu chumalil swapnathin shavamancham chumakkunna chumattukaari kochu chumattukaari chithayil vaikkumbozhum pidayunnoo ninte chirakaala sundara viphalaswapnam (chuamalil...) swantham hrudhayathin chudukaattil aasha chndhanavirakinal chithayorukki- udakakriyaykku nee orungiyappol veendum uyirthezhunnelkkunnu ninte moham (chumalil...) maramallallo verum shilayallallo nenchil marakkuvan kazhiyatha manassalle chumalil neethanne vahikkenam ninte chumakkuvaanaavaatha kadinabhaaram (chumalil...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ ചിതയിൽ വയ്ക്കുമ്പോഴും പിടയുന്നൂ നിന്റെ ചിരകാല സുന്ദര വിഫലസ്വപ്നം (ചുമലിൽ...) സ്വന്തം ഹൃദയത്തിൻ ചുടുകാട്ടിൽ ആശ ചന്ദനവിറകിനാൽ ചിതയൊരുക്കി ഉദകക്രിയയ്ക്കു നീ ഒരുങ്ങിയപ്പോൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു നിന്റെ മോഹം (ചുമലിൽ...) മരമല്ലല്ലോ വെറും ശിലയല്ലല്ലോ നെഞ്ചിൽ മറക്കുവാൻ കഴിയാത്ത മനസ്സല്ലേ ചുമലിൽ നീതന്നെ വഹിക്കേണം നിന്റെ ചുമക്കുവനാവാത്ത കഠിനഭാരം (ചുമലിൽ...) |
Other Songs in this movie
- Muttathemullathan
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Innale Njaanoru
- Singer : S Janaki, CO Anto | Lyrics : P Bhaskaran | Music : MS Baburaj
- Ambaadi Pennungalodu
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Vaasantha Sadanathin
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Baburaj
- Pormulakkachayumaay
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj