

നിദ്ര വീണുടയും രാവില്‍ ...
ചിത്രം | മാമലകള്‍ക്കപ്പുറത്ത് (1988) |
ചലച്ചിത്ര സംവിധാനം | അലി അക്‌ബര്‍ |
ഗാനരചന | അലി അക്‌ബര്‍ |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, സിന്ധു ദേവി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on July 8, 2010 നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍ നിശാഗന്ധിപോലെ പാടൂ ഒരു സാന്ത്വനഗീതം മാത്രം! (നിദ്ര...) വിടപറയാന്‍ വിതുമ്പും രാവിന്നെനിക്കേകാന്‍ തീര്‍ക്കണമെനിക്കോമലാളേ ഒരു ചരമഗീതം മാത്രം! (നിദ്ര...) തളിര്‍ക്കാത്ത ചില്ലകളില്‍ ചെറുമൊട്ടുകള്‍ വിരിയാന്‍ കുളിരാര്‍ന്ന ചെറുകാറ്റേ നീ തരുമോ തുടം തെളിനീര്‍? (നിദ്ര...) നിണമാര്‍ന്ന ചിറകുമായി പകലോന്‍ പിറക്കുമ്പോള്‍ തീര്‍ത്തിരിക്കും ഓമലാളേ ഒരു ചിതയെനിക്കായ് മാത്രം! (നിദ്ര...) ---------------------------------- Added by devi pillai on November 3, 2010 nidraveenudayum raavil en mizhikal nirayum raavil nishaagandhipole paadu oru swaagathageetham maathram vidaparayaan vithumbum raavinnenikkekaan theerkkanamenikkomalaale oru charamageetham maathram thalirkkaatha chillakalil cherumottukal viriyaan kuliraarnna cherukaatte nee tharumo thudam thelineer ninamaarnna chirakumaay pakalon pirakkumpol theerthirikkum omalaale oru chithayenikkaay maathram |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വള നല്ല കുപ്പിവള
- ആലാപനം : കോറസ്, സിന്ധു ദേവി | രചന : അലി അക്‌ബര്‍ | സംഗീതം : മോഹന്‍ സിതാര
- ഉച്ചാല് തിറ മലവാന്‍
- ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി | രചന : ടി സി ജോണ്‍ | സംഗീതം : മോഹന്‍ സിതാര
- വള നല്ല കുപ്പിവള
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : അലി അക്‌ബര്‍ | സംഗീതം : മോഹന്‍ സിതാര