View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞണിക്കൊമ്പിൽ [Sad] ...

ചിത്രംമഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by maathachan@gmail.com on October 2, 2008manjani kombil oru kingini thumbil
thaanirunnalinjadidunnoru sumangalikkuruvi
inayevide thunayevide?
inayevide thunayevide oru sundarikkuruvi (manjani kombil..)

manjil mungi thennal vannu maveli kaavil
ottakkoru kombil koodum kootti nee
manjil mungi thennal vannu maveli kaavil
ottakkoru kombil kili koodum kootti nee
chodiyinakalilamrithamodavanathuvazhi vannu
oru cherukuliralayilaki ninnomalkaralil (manjani kombil..)

kannum kadakkannum kadhakaimaarum neram
sirakalilengo oru kalyanamelam (kannum..)
manichirakadichavanodoppam-
angakaleyanganum parannuyaranam
iniyoru naal sindoorakkuruvi (manjani kombil)

----------------------------------

Added by maathachan@gmail.com on October 2, 2008മഞ്ഞണി കൊമ്പില്‍ ഒരു കിങ്ങിണി തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ ?
ഇണയെവിടേ തുണയെവിടേ ഒരു സുന്ദരിക്കുരുവി (മഞ്ഞണി കൊമ്പില്‍...)

മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലി കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കൂടും കൂട്ടി നീ
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലി കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കിളി കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറുകുളിരലയിളകി നിന്നോമല്‍കരളില്‍ (മഞ്ഞണി കൊമ്പില്‍...)

കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
ശിരകളിലെങ്ങോ ഒരു കല്യാണ മേളം (കന്നും..)
മണിച്ചിറകടിച്ചവനോടൊപ്പം-
അങ്ങകലെയെങ്ങാനും പറന്നുയരണം-
ഇനി ഒരു നാള്‍ സിന്ദൂരക്കുരുവി (മഞ്ഞണി കൊമ്പില്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞണിക്കൊമ്പിൽ (Happy)
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
മിഴിയോരം നനഞ്ഞൊഴുകും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
മിഴിയോരം നിലാവലയോ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
മഞ്ചാടിക്കുന്നിൽ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌