Kadhayile Rajakumaariyum ...
Movie | Kalyaanaraman (2002) |
Movie Director | Shafi |
Lyrics | Kaithapram |
Music | Berny Ignatius |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 26, 2010 യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍ കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ.. ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍ അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ.. ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍ രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി // കഥയിലെ...........// കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍ ഓ............. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 21, 2010 Ya devi sarvva bhoodeshu.. Prema roopena samsthitha Namasthasyi namasthasyi namasthasyi namo namaha kadhayile rajakumariyum gopakumaranum onnavaan puzhayile ponnalonaglil avarozhukki deepangal karalile moham thaliraniyaanayi avariruperum thapam cheythu ee ambala kalppadavil kadhayile rajakumariyum gopakumaranum onnavaan oh… sreelakam vazhunna devi praana manthra munarthunna devi thapassirikkum sneha manssukalkk ashwasameki ozhukunna deepangal thozhukai nalangal athu kandu kai neetti thiru vara mekanayi anuraga ravilalankarichoru poonthoniyethi (kadhayile….) avani thaalangalenthi raga thalam thudikkunna ravil rajakumarikkum gopakumaranum maangalyamayi panthalittu ponmegham kannezhuthi kaarmegham pottuthottu pootharam minnu ketti minnaram annaayirathiri mala charthiya kalyanamayi (kadhayile …) |
Other Songs in this movie
- Kadhayile
- Singer : Gayathri Asokan | Lyrics : Kaithapram | Music : Berny Ignatius
- Raakkadal
- Singer : KJ Yesudas | Lyrics : Kaithapram | Music : Berny Ignatius
- Kai thudi thalam
- Singer : Afsal | Lyrics : Kaithapram | Music : Berny Ignatius
- Thinkale
- Singer : MG Sreekumar, Afsal | Lyrics : Kaithapram | Music : Berny Ignatius
- Thumbikkalyaanathinu
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Berny Ignatius
- Raakkadal [D]
- Singer : Sujatha Mohan, Biju Narayanan | Lyrics : Kaithapram | Music : Berny Ignatius
- Onnaam Malakeri
- Singer : Innocent, Dileep, Lal, Kalabhavan Narayanankutty, Kochu Preman, Lalu Alex, Salim Kumar | Lyrics : Kaithapram | Music : Berny Ignatius