Kai thudi thalam ...
Movie | Kalyaanaraman (2002) |
Movie Director | Shafi |
Lyrics | Kaithapram |
Music | Berny Ignatius |
Singers | Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് വാ...പെണ്‍ കിളീ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ താരണിഞ്ഞേ (2) തളിരണിഞ്ഞേ(2) താഴെ മുളം കാടുലഞ്ഞേ കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ് അന്തി വെയില്‍ ചന്തം മായാറായില്ലേ ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍ നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍ നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...) കാറൊഴിഞ്ഞേ (2) കോളൊഴിഞ്ഞേ(2) കാറ്റൊഴിഞ്ഞേ കരയണഞ്ഞേ ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍ നമുക്കുമുള്ളൊരില കൂട്ടില്‍ ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ....ഓ...ഓ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 Kai thudi thaalam thatti they thaka melamittu Vaa pen kilee.. Kai thudi thaalam thatti they thaka melamittu Mey thira ponnum ketti vaa pen kilee Thaimarakkompiloru thai mani koodum ketti Mey malar chendum konde Vaa aankilee… Kai thudi thaalam thatti they thaka melamittu Mey thira ponnum ketti vaa pen kilee Thaimarakkompiloru thai mani koodum ketti Mey malar chendum konde Vaa aankilee… Thaaraninje Thaliraninje Thaazhe mulamkaadulanje Kunkumakkuriyittu tharaan thaamasikkanathenthaanu Anthiveyil chantham maayaaraayille Chandanakkuri thottu tharaan aalilathaliraada tharaan Naale ninakkaalaay koottinoraalu varum Iniyenthinee anjanakkannilu thornnulayana thoomizhi neer Nira malarile madhuramellam swanthamalle (kaithudi….) Kaarozhinje Kolozhinje Kattozhinje karayananje Ey kizhakku dikkile thenmaavil Namukkumullorilakkoottil Chempazhukkaa ponnin poovin chelunde Ninakkumundoru pookkaalm enikkumundoru pookkaalam Namukku thammil cheraanilloru pookkaalam Ida nenchile nompara chinthile Then kulirana poonkanavil Ini namukkoru maru janmam kaathirikkaam Kai thudi thaalam thatti they thaka melamittu Mey thira ponnum ketti vaa pen kilee Thaimarakkompiloru thai mani koodum ketti Mey malar chendum konde Vaa aankilee…Oh..oh..oh.. Kai thudi thaalam thatti they thaka melamittu Mey thira ponnum ketti vaa pen kilee Thaimarakkompiloru thai mani koodum ketti Mey malar chendum konde Vaa aankilee… |
Other Songs in this movie
- Kadhayile
- Singer : Gayathri Asokan | Lyrics : Kaithapram | Music : Berny Ignatius
- Raakkadal
- Singer : KJ Yesudas | Lyrics : Kaithapram | Music : Berny Ignatius
- Thinkale
- Singer : MG Sreekumar, Afsal | Lyrics : Kaithapram | Music : Berny Ignatius
- Thumbikkalyaanathinu
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Berny Ignatius
- Kadhayile Rajakumaariyum
- Singer : KJ Yesudas | Lyrics : Kaithapram | Music : Berny Ignatius
- Raakkadal [D]
- Singer : Sujatha Mohan, Biju Narayanan | Lyrics : Kaithapram | Music : Berny Ignatius
- Onnaam Malakeri
- Singer : Innocent, Dileep, Lal, Kalabhavan Narayanankutty, Kochu Preman, Lalu Alex, Salim Kumar | Lyrics : Kaithapram | Music : Berny Ignatius