Thinkale ...
Movie | Kalyaanaraman (2002) |
Movie Director | Shafi |
Lyrics | Kaithapram |
Music | Berny Ignatius |
Singers | MG Sreekumar, Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ ഇവൾക്കൊരുവൻ കിഴക്കുദിച്ചേ ഉഹൂഹും..ഉഹൂഹും.. ഇവൾക്കൊരുവൻ കിഴക്കുദിച്ചേ ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ കരിമുകിലിൻ ജലനലഴിയിൽ ഈ കണ്മണിയെ നോക്കരുതേ ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം പൊന്മണിയേ വിണ്ണിൻ മണിക്കുയിലേ പാടേണം പാടാതെ നീ പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ് ദൈവം തന്ന പൊരുളാണേ നീ കരിമിഴിയെഴുതിയൊരഴകല്ലേ ആ... ഇതു വരെ ഉരുകിയ മനമല്ലേ ഇനി ജന്മം നിറയെ സ്വപ്നം വിടരും സ്വപ്നം നിറയെ പൂക്കൾ വിടരും ഒത്തിയൊത്തിരി രാക്കനവെത്തും ചിത്ര പതംഗ ചിറകടിയെത്തും സ്വര ലകളം മധുര തരം മദകര സുഖമയ രസകര സിരകളിലലിവൊഴുകി നിൻ ചിരിയിൽ സ്നേഹ തിരി തെളിയും സ്വപ്നങ്ങൾ പൊന്നായ് വരും പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും തുളസിക്കതിരാണു നീ മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ ആ... മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ ഒന്നേ താളം താളത്തുടിയിൽ കന്നിയിളം കുളിരുള്ളിലൊതുക്കീ വർണ്ണ മണിത്തിര നീന്തിയിറങ്ങീ നിറമഴയായ് തഴുകി വരൂ കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ ഇവൾക്കൊരുവൻ കിഴക്കുദിച്ചേ ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ ഇക്കരെയിക്കരെയിക്കരെയുണ്ടൊരു മണവാട്ടിപ്പേണ്ണ് Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 Thinkale poothinkale iniyolikanneriyaruthe Ivalkkoruvan kizhakkudiche Uhum…uhum…uhum… Ivalkkoruvan kizhakkudiche Innu thaali peeli ponnum ketti muthazhakum manicherukkan Thinkale poothinkale iniyolikanneriyaruthe Karimukilin janalazhiyil Ee kanmaniye nokkaruthe Innathinnaarkku cherenamennathu vidhiyude vilayaattam Ponmaniye vinnin manikuyile Paadenam paadaathe nee Punnaaracheppil thalola pon muthaayi Daivam thanna porulaane nee Karimizhiyezhuthiyorazhakalle aa…aa Ithuvare urukiya manamalle Ini janmam niraye swapnam vidarum Swapnam niraye pookkal vidarum Othiriyothiri raakkanavethum Chithra pathamga chirakadiyethum Swaralakalam madhuratharam madakara sukhamaya rasakara Sirakalilalivozhuki Nin chiriyil snehathiri theliyum Swapnangal ponnaay varum Poomutathennum thirunaama pookkaniyaakum Thulasikkathiraanu nee Manassilinnozhiyaatha nidhiyille aa.. Manassile mozhiyente mozhiyalle Onnanonne raagam pullaankuzhalil Onne thaalam thaalathudiyil Kanniyilam kulirullilothukki Varnnamanithira neenthiyirangee Niramazhayaay thazhuki varoo Kalayude nirapara nirayumoranupama laharikale Thinkale poothinkale iniyolikanneriyaruthe Ivalkkoruvan kizhakkudiche Innu thaali peeli ponnum ketti muthazhakum manicherukkan Thinkale poothinkale iniyolikanneriyaruthe Akkareyakkareyakkareyundoru manavaalachekkan Ikkareyikkareyikkareyundoru manavaattippennu |
Other Songs in this movie
- Kadhayile
- Singer : Gayathri Asokan | Lyrics : Kaithapram | Music : Berny Ignatius
- Raakkadal
- Singer : KJ Yesudas | Lyrics : Kaithapram | Music : Berny Ignatius
- Kai thudi thalam
- Singer : Afsal | Lyrics : Kaithapram | Music : Berny Ignatius
- Thumbikkalyaanathinu
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Berny Ignatius
- Kadhayile Rajakumaariyum
- Singer : KJ Yesudas | Lyrics : Kaithapram | Music : Berny Ignatius
- Raakkadal [D]
- Singer : Sujatha Mohan, Biju Narayanan | Lyrics : Kaithapram | Music : Berny Ignatius
- Onnaam Malakeri
- Singer : Innocent, Dileep, Lal, Kalabhavan Narayanankutty, Kochu Preman, Lalu Alex, Salim Kumar | Lyrics : Kaithapram | Music : Berny Ignatius