View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ ...

ചിത്രംപോലിസ്‌ ഡയറി (സ്റ്റാർട്ട് ഇമ്മീഡിയറ്റ്ലി) (1992)
ചലച്ചിത്ര സംവിധാനംകെ ജി വിജയകുമാര്‍
ഗാനരചനഡോ സദാശിവന്‍
സംഗീതംസ്റ്റീവ്‌ മാത്തന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Vijayakrishnan VS on December 25, 2009

വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ
വല്ലരി കോരിത്തരിക്കേ..
മഴയുതിരാറുണ്ട് പൂമഴ..
മണമൊഴുകാറുണ്ട് പൂമണം..

അരികിലെത്താനെന്നെ അനുവദിയ്ക്കില്ലയോ
തുയിലുണര്‍ത്താന്‍ നിന്ന ദേവീ..
നഖജസ്വരങ്ങളാല്‍ മധുരസ്വരങ്ങളാം
നാദോപാസന തുടരില്ലയോ..

സരിഗമയ്ക്കൊപ്പിച്ചു തനു വളയ്ക്കില്ലയോ
മനസ്സിളക്കാന്‍ വന്ന മാനേ..
ഹരിതവനങ്ങളില്‍ ചമതവനങ്ങളില്‍
രാഗാലാപന സദിരില്ലയോ..


----------------------------------

Added by Susie on January 26, 2010
 
vallaki meettunna pallavi kettente
vallari koritharikke
mazhayuthiraarundu poomazha
manamozhukaarundu poomanam

arikilethaanenne anuvadikkillayo
thuyilunarthaan ninna devee
nakhajaswarangalaal madhuraswarangalaam
naadopaassana thudarillayo

sarigamaykkoppichu thanu valaykkillayo
manassilakkaan vanna maane
harithavanangalil chamathavanangalil
raagaalaapana sadirillayo...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരഹം വീണ
ആലാപനം : കല്ലറ ഗോപന്‍, ജയ   |   രചന : മുട്ടാര്‍ ശശികുമാര്‍   |   സംഗീതം : ബോംബെ എസ്‌ കമാല്‍
നീല നയന
ആലാപനം : കല്ലറ ഗോപന്‍, ജയ   |   രചന : മുട്ടാര്‍ ശശികുമാര്‍   |   സംഗീതം : ബോംബെ എസ്‌ കമാല്‍