View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിങ്ങിണിപ്പൂവേ ...

ചിത്രംസ്വപ്നം കൊണ്ടു തുലാഭാരം (2003)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Kinginippoove kanmanipraave chandanacheppu thurannotte
chandanacheppinte ullilirikkana munthiri muthu kavarnnaatte
koode varille koodorukkille
koode vannaalo koottirunnaalo
pedi marakkoole njaan odi nadakkoole
(kinginippoove...)

Enthinu vendi idaykkide nenchu thudichu
um kanninurakkam varum vare kandu kothichu
paazhmunayel nee puthiyoru paattu nirachu
um paattilurangaan manassinte paaya virichu
nettippira kandittoru pattangine pattunnathu neyyaampalino
pakaram viriyaan kothiyaavukayo
ithu viriyukayo
karalinu pookkaniyaayoren
(kinginippoove...)

Muthu vilangaan thilangunna patharamaattu
okkathedukkum kurunninu chithirakkaattu
hum thullikkalikkum kolunnane vellinilaavu
uhum kinnari kettum mazha minnal ponnaranjaanam
ottakkili chuttunnathu mattullavarothuullathinnidayaavaruthe
inaye thirayaan madiyaavaruthe
ini vaikaruthe
mizhikalil poomazha peyyumen
(kinginippoove...)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഓ.........

(പു) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നോട്ടേ
(സ്ത്രീ) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ
(സ്ത്രീ) കൂടെ വരില്ലേ
(പു) കൂടൊരുക്കില്ലേ
(സ്ത്രീ) കൂടെ വന്നാലോ കൂട്ടിരുന്നാലോ
(സ്ത്രീ) പേടി മറക്കൂലേ ഞാന്‍ ഓടിനടക്കൂലേ
(പു) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ
(സ്ത്രീ) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ

(പു) എന്തിനു വേണ്ടി ഇടയ്ക്കിടെ നെഞ്ചു തുടിച്ചു
(സ്ത്രീ) ഉം കണ്ണിന്നുറക്കം വരും വരെ കണ്ടു കൊതിച്ചു
(പു) പാഴു്മുനയേല്‍ നീ പുതിയൊരു പാട്ടു നിറച്ചു
(സ്ത്രീ) ഉം പാട്ടിലുറങ്ങാന്‍ മനസ്സിന്റെ പായ വിരിച്ചു
(പു) നെറ്റിപ്പിറ കണ്ടിട്ടൊരു പറ്റങ്ങിനെ പറ്റുന്നതു നെയ്യാമ്പലിനോ
(സ്ത്രീ) പകരം വിരിയാന്‍ കൊതിയാവുകയോ
(പു) ഇതു വിരിയുകയോ
കരളിനു പൂക്കണിയായോരെന്‍
കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ

(സ്ത്രീ) മുത്തു വിളങ്ങാന്‍ തിളങ്ങുന്ന പത്തരമാറ്റു്
(പു) ഒക്കത്തെടുക്കും കുരുന്നിനു ചിത്തിരക്കാറ്റു്
(സ്ത്രീ) ഹും തുള്ളിക്കളിക്കും കൊലുന്നനെ വെള്ളിനിലാവു്
(പു) ഉഹും കിന്നരികെട്ടും മഴമിന്നല്‍ പൊന്നരഞ്ഞാണം
(സ്ത്രീ) ഒറ്റക്കിളി ചുറ്റുന്നതു് മറ്റുള്ളവൊരുത്തുള്ളന്നതിന്നിടയാവരുതേ
(പു) ഇണയെ തിരയാന്‍ മടിയാവരുതേ
(സ്ത്രീ) ഇനി വൈകരുതേ ‌
(സ്ത്രീ) മിഴികളില്‍ പൂമഴപെയ്യുമെന്‍

(സ്ത്രീ) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നോട്ടേ
(പു) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നോട്ടേ
(സ്ത്രീ) കൂടെ വരില്ലേ
(പു) കൂടൊരുക്കില്ലേ
(സ്ത്രീ) കൂടെ വന്നാലോ കൂട്ടിരുന്നാലോ
(സ്ത്രീ) തേടി നടക്കൂലേ ഞാന്‍ ഓടിനടക്കൂലേ
(പു) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ
(സ്ത്രീ) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാതോരം
ആലാപനം : രാജസേനന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ്‌ ലാല്‍
കസ്തൂരിക്കുറി തൊട്ടു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തൊട്ടു വിളിച്ചാലോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വാര്‍മേഘ
ആലാപനം : ഔസേപ്പച്ചന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഓര്‍മ്മകളേ
ആലാപനം : കെ കെ നിഷാദ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പറന്നു വന്നൊരു
ആലാപനം : സന്തോഷ്‌ കേശവ്‌, വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കസ്തൂരിക്കുറി തൊട്ടു (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍