അവനിയില്‍ താനോ ഞാന്‍ അകപ്പെടുവാനോ ...
ചിത്രം | ആന വളര്‍ത്തിയ വാനമ്പാടി (1959) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ബി ശ്രീനിവാസ്, ജമുനാ റാണി |
വരികള്‍
Added by madhavabhadran on January 19, 2011 ലലലലാ. ലലലാ ലല ലല ഹൊഹൊഹൊഹോ. ഹൊഹൊഹോ ഓ.. ഓ ഓ ലലലലാ. ലലലാ ലല ലല ഹൊഹൊഹൊ ഹൊ ഹൊ ഹൊ ലലല ല ല ല ഹൊഹൊഹോ ഹോ ഓ... ഓ ഓ... ഓ ഓ...ഓ ഓ. ഓ. ഓ. ഓ. അവനിയില്‍ താനോ ഹൂ ഹൂം ഞാന്‍ അകപ്പെടുവാനോ ഓ ഹോ അവനിയില്‍ താനോ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ തൊടാമോ അന്‍പാള്‍ എന്‍ കൂടെ വരാമോ ആവനി നീളേ പാവമീ എന്റെ അരികില്‍ വിരയാമോ തുടര്‍ന്നീ ആണത്തം പാഴാക്കാമോ ആണത്തം പാഴാക്കാമോ റീയലി അവനിയില്‍ താനോ ഞാന്‍ അകപ്പെടുവാനോ ലലല ലല ലല ലല ലലാ ഓ.... ഇന്നു കാട്ടും സിംഹം പോല്‍ ജോറായി വന്നു കല്ലറകേലെന്നും ചോരാ കാട്ടും സിംഹം പോല്‍ ജോറായി വന്നു കല്ലറകേലെന്നും ചോരാ പുതു കന്യകയ്ക്കു മുന്നില്‍ മാനം കൈവെടിഞ്ഞിതോ മാരാ ഓ.... കന്യകയ്ക്കു മുന്നില്‍ മാനം കൈവെടിഞ്ഞിതോ മാരാ കാണുമ്പോഴീയോശയാല്‍ കണ്ടാല്‍ എന്നില്‍ പ്രാണനായി (2) കടക്കണ്ണുനാട്ട്യം എന്തിനായി ഐ സീ ഓ.... അവനിയില്‍ താനോ ഞാന്‍ അകപ്പെടുവാനോ ലലല ലല ലല ലല ലലാ ഓ.... ഈ ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും പെണ്‍ആശയാല്‍ മനം നീറാതെ ആണില്‍ വേറൊരാള്‍ കാണും ഓ.... പെണ്‍ആശയാല്‍ മനം നീറാതെ ആണില്‍ വേറൊരാള്‍ കാണും കണ്ടല്‍ ഉറച്ചാല്‍ കോപമായി പൂച്ചയെപ്പോലെ വേഷമായു് കടക്കണ്ണുനാട്ട്യം എന്തിനായി ഐ സീ ഓ.... (അവനിയില്‍ താനോ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 19, 2011 lalalalaa lalalaa lala lala hohohohohoho hohoho oh oh oh lalalala lalala lala lala hohohohohoho hohoho lalala lalala hohohohohoho hohoho oh oh oh oh.. Avaniyil thaano hoohum njaan akappeduvaano oh ho Avaniyil thaano akappeduvaano aadidum valliyil njaan thodaamo anpaal en koode virayaamo aavani neele paavamee ente arikil virayaamo thudarnnee aanatham paazhaakkaamo aanatham paazhaakkaamo Really Avaniyil thaano njaan akappeduvaano lalala lala lala lala lalaa oh.. Innu kaattum simham pol joraayi vannu kallarakelennum choraa kaattusimham pol joraayi vannu kallarakelennum choraa Puthu kanyakaykku munnil maanam kaivedinjitho maaraa oh.. kanyakaykku munnil maanam kaivedinjitho maaraa kaanumpozheeyaashayaal kandaal ennil praananaayi (2) kadakkannu naatyam enthinaayi I see Ohh avaniyil thaano njaan akappeduvaano lalala lala lala lala lalaaa oh.. ee aanil mevidum veeryam nallorazhakiye kandaal maarum aanil mevidum veeryam nallorazhakiye kandaal maarum pen aashayaal manam neeraathe aanil veroraal kaanum oh.. pen aashayaal manam neeraathe aanil veroraal kaanum kandal uarachaal kopamaayi poochayeppole veshamaayi kadakkannu naatyam enthinaayi I see oh.. (Avaniyil...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാനനമേ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൈമ്പാലൊഴുകും
- ആലാപനം : പി ലീല, എ എം രാജ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജീംബോഹോ
- ആലാപനം : ജമുനാ റാണി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജോടിയുള്ള കാളേ
- ആലാപനം : ടി ലോകനാഥന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓം കാളി
- ആലാപനം : പി ബി ശ്രീനിവാസ്, ജമുനാ റാണി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണേ വര്‍ണ്ണ
- ആലാപനം : എ എം രാജ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍