Sandhyayum Ee Chandrikayum ...
Movie | Vaazhunnor (1999) |
Movie Director | Joshiy |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | Sujatha Mohan |
Lyrics
Added by Kalyani on December 27, 2010 സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ..... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം.... മിഴികളില്‍ എനിക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്‍മുകില്‍ തരളമായു് തളര്‍ന്നുറങ്ങാന്‍ തളിരണിഞ്ഞു ചില്ലകള്‍ ഏതോ രാക്കുയിലിന്‍ പാട്ടിന്‍ ശ്രുതിമഴയില്‍ നാം പൂന്തേന്‍ തുമ്പികളായു്......... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍ അരിയൊരെന്‍ വിരലിലിടാന്‍ പ്രണയസൂര്യമോതിരം മേലേ മാരിവില്ലിന്‍ കാണാക്കസവണിയാന്‍ നീ.... കൂടെപ്പോരുകില്ലേ..... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ......... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം ---------------------------------- Added by Kalyani on December 27, 2010 Sandhyayum ee chandrikayum eeran maarum yaamam thinkalum ponthaarakalum thaane pookkum yaamam melleyen nilaamalare manjil virinjunaruu maunam marannu varuu... sandhyayum ee chandrikayum eeran maarum yaamam.. mizhikalil enikkezhuthaan mashiyuzhinju vaarmukil tharalamaay thalarnnurangaan thaliraninju chillakal etho raakkuyilin paattin shruthimazhayil naam poonthen thumpikalaay.... sandhyayum ee chandrikayum eeran maarum yaamam thinkalum ponthaarakalum thaane pookkum yaamam pulariyil enikkudukkaan pudava neythu ponveyil ariyoren viralilidaan pranaya soorya mothiram.. mele maarivillin kaanaakkasavaniyaan nee...koodepporukille..... sandhyayum ee chandrikayum eeran maarum yaamam thinkalum ponthaarakalum thaane pookkum yaamam melleyen nilaamalare manjil virinjunaruu maunam marannu varuu... sandhyayum ee chandrikayum eeran maarum yaamam.. |
Other Songs in this movie
- Sandhyayum ee chandrikayum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan
- Mathimukhi (Marthoman Nanmayay)
- Singer : KS Chithra, Sreenivas | Lyrics : Gireesh Puthenchery | Music : Ouseppachan
- Ponnaanappuramerana
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Azhake
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Azhake annoraavaniyil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan