

Azhake annoraavaniyil ...
Movie | Vaazhunnor (1999) |
Movie Director | Joshiy |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | MG Sreekumar |
Lyrics
Added by shine_s2000@yahoo.com on March 12, 2009 Azhake, annoraavaniyil, mulla pole poothu ninna ninte munnil njaanoruvana salabhamaay parannu vanna nimisham pathiye, ente chundukalil, mooliveena paattukettu melle ninte poovithal mizhi madhuramaay virinjunarnna nimisham manassinullile madhura saarike, kolusaninju konchichunarthi mayakkamarnna mani chirakil melleyoru kunukkin thooval melle thunni parathi peeli chundil thanjum paada pattil mayakki nadan pennay chamanjorukki idanenjil koodum kurunnu koottil tharattay urakki (Azhake...) ithal virinju varum oru kinavil ninne mathimarnnu kandu mayangi kuliridunna mulam kuzhlil melleyoru madhura gana sudhayunarthi aarum kanathennum maaril konchichurakki mayaponmane njaan merukki oru kunnicheppil vannolichirikkan thoo manjaay pozhiyaan (Azhake...) ---------------------------------- Added by devi pillai on August 15, 2010 അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍ ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണപാട്ടുകേട്ടു നിന്റെ പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞിടുന്ന നിമിഷം മനസ്സിനുള്ളിലെ മധുരശാരികേ കൊലുസണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു കുണുക്കിന്‍ തൂവല്‍ മെല്ലെ തുന്നിപറത്തി പീലിച്ചുണ്ടില്‍ തഞ്ചും പാടാപ്പാട്ടില്‍ മയക്കി നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി ഇടനെഞ്ചില്‍ കൂടും കുരുന്നുകൂട്ടില്‍ താരാട്ടായുറക്കി ഇതള്‍ വിരിഞ്ഞുവരും ഒരുകിനാവില്‍ നിന്നെ മതിമറാന്നുകണ്ടു മയങ്ങി കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു മധുരഗാനസുധയുണര്‍ത്തി ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി മായപ്പൊന്മാനെ ഞാന്‍ മെരുക്കി ഒരുകുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍ തൂമഞ്ഞായ് പൊഴിയാന്‍ |
Other Songs in this movie
- Sandhyayum ee chandrikayum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan
- Mathimukhi (Marthoman Nanmayay)
- Singer : KS Chithra, Sreenivas | Lyrics : Gireesh Puthenchery | Music : Ouseppachan
- Ponnaanappuramerana
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Azhake
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Sandhyayum Ee Chandrikayum
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Ouseppachan