

Ponnaanappuramerana ...
Movie | Vaazhunnor (1999) |
Movie Director | Joshiy |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on March 26, 2010 Corrected by Harikrishnan on December 27, 2010 പൊന്നാനപ്പുറമേറണ മേടസൂര്യന്‍ കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണു് പൊന്നാനപ്പുറമേറണ മേടസൂര്യന്‍ കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണു് കാണാമണിച്ചാന്തണിയണ കന്നിവരമ്പത്ത് കാണാമണിച്ചാന്തണിയണ കന്നിവരമ്പത്ത് പെയ്യാത്തൊരു കര്‍ക്കിടം പൊഴിയാമഴയായ് പൊഴിയുന്നേ (പൊന്നാന..) മാരിമഴപ്പെരുമഴയില്‍ മാനം കുളിര്‍ക്കണ പാടത്ത് മുണ്ടകനും പൊന്നാര്യനും കതിര്‍കനക്കുന്നേ മാരിമഴപ്പെരുമഴയില്‍ മാനം കുളിര്‍ക്കണ പാടത്ത് മുണ്ടകനും പൊന്നാര്യനും കതിര്‍കനക്കുന്നേ മീനക്കല്‍പ്പുഴവക്കിലിരുന്നു മീനൂറ്റണ പൊന്‍മാനേ ഞാറ്റുവേലക്കുളിര്‍കാറ്റു മേഞ്ഞൊരു കൂടു പണിഞ്ഞുതരാം (പൊന്നാന..) മാമലയ്ക്ക് മുലചുരത്താന്‍ മേഘമൊരുങ്ങണ നേരത്ത് അമ്പിളിയും പൊന്‍താരവും കൊതിച്ചു നിക്കണുണ്ടേ മാമലയ്ക്ക് മുലചുരത്താന്‍ മേഘമൊരുങ്ങണ നേരത്ത് അമ്പിളിയും പൊന്‍താരവും കൊതിച്ചു നിക്കണുണ്ടേ മാണിക്യക്കുളിര്‍ക്കുമ്പിളു കുത്തി പാല്‍ തേടണ പൂമൈനേ പാതിരാവിലൊരു പാട്ടു പകര്‍ന്നെന്റെ കൂട്ടിനിരുന്നുതരൂ (പൊന്നാന..) ---------------------------------- Added by Kalyani on December 27, 2010 Ponnaanappuramerana meda sooryan kaarmeghathidampedukkanathenthinaanu ponnaanappuramerana meda sooryan kaarmeghathidampedukkanathenthinaanu kaanaamanichaanthaniyana kannivarampathu kaanaamanichaanthaniyana kannivarampathu peyyaathoru karkkidakam pozhiyaamazhayaay pozhiyunne...... (ponnaanappura.....) maarimazhapperumazhayil maanam kulirkkana paadathu mundakanum ponnaaryanum kathirkanakkunne maarimazhapperumazhayil maanam kulirkkana paadathu mundakanum ponnaaryanum kathirkanakkunne meenakkalppuzha vakkilirunnu meenoottana ponmaane njaattuvelakkulirkaattu menjoru koodu paninju tharaam (ponnaanappura.....) maamalaykku mulachurathaan meghamorungana nerathu ampiliyum pon thaaravum kothichu nikkanunde maamalaykku mulachurathaan meghamorungana nerathu ampiliyum pon thaaravum kothichu nikkanunde maanikyakkulirkkumpilu kuthi paal thedana poomaine paathiraaviloru paattu pakarnnente koottinirunnu tharuu.. (ponnaanappura.....) |
Other Songs in this movie
- Sandhyayum ee chandrikayum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan
- Mathimukhi (Marthoman Nanmayay)
- Singer : KS Chithra, Sreenivas | Lyrics : Gireesh Puthenchery | Music : Ouseppachan
- Azhake
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Sandhyayum Ee Chandrikayum
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Ouseppachan
- Azhake annoraavaniyil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan