Ishtam Ishtam ...
Movie | Amrutham (2004) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | M Jayachandran |
Singers | MG Sreekumar |
Lyrics
Lyrics submitted by: Kalyani Ishtam ishtam enikkishtam ishtam Manithingal kidaavine enikkishtam Ishtam ishtam enikkishtam ishtam Manithingal kidavine enikkishtam Ishtam ishtam enikkishtam ishtam Munnil suryan varum neram enikkishtam Ishtamaanilam kaattu Enikkishtamaanila veyilu.. (Ishtam ishtam....) aaaaaa... vayalpookkalilakunna pooppaadavum Pullaanikkaattile kilikkonjalum Vilakoythu koottunna manimuttavum Veyilaarum mettile nizhalaattavum Ishtangalaay ennishtangalaay Ullil thulumbunnidhaa ( En Ishtam ishtam....) Kannadippuzhayile kunjolavum Vannaathi kiliyude kuralaaravum Poovaalippayyinte paalkkinnavum Poo thedi alayunna poothumbiyum Endhishtamaanee ishtangale Karalodu cherkkunnu njaan (En ishttam ishttamm...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം ഇഷ്ടമാണിളം കാറ്റ് എനിക്കിഷ്ടമാണിള വെയില്‍ (ഇഷ്ടം..) വയല്‍ പൂക്കളിളകുന്ന പൂ പാടവും പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും വെയിലാറും മേട്ടിലെ നിഴലാട്ടവും ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ തുളുമ്പുന്നിതാ (ഇഷ്ടം..) കണ്ണാടി പുഴയിലെ കുഞ്ഞോളവും വണ്ണാത്തി കിളിയുടെ കൊരലാരവും പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും പൂ തേടി അലയുന്ന പൂത്തുമ്പിയും എന്തിഷ്ടമാണീ ഇഷ്ടങ്ങളെ കരളോടു ചേര്‍ക്കുന്നു ഞാൻ (ഇഷ്ടം..) |
Other Songs in this movie
- Ishtam
- Singer : KS Chithra | Lyrics : Kaithapram | Music : M Jayachandran
- Oh Sainaba
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : M Jayachandran
- Yamunayum
- Singer : G Venugopal | Lyrics : Kaithapram | Music : M Jayachandran
- Muthe Ninne Kandittu
- Singer : Sujatha Mohan, Madhu Balakrishnan | Lyrics : Kaithapram | Music : M Jayachandran
- Yamunayum
- Singer : Binni Krishnakumar | Lyrics : Kaithapram | Music : M Jayachandran