Muthe Ninne Kandittu ...
Movie | Amrutham (2004) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | M Jayachandran |
Singers | Sujatha Mohan, Madhu Balakrishnan |
Lyrics
Lyrics submitted by: Jija Subramanian Muthe ninne kandittinnennullil melle poovittallo premamallippoo mallippoo ennum cholli kondennishtam koodaanethum kallanalle nee onnu kaanaanethra naalaay kaathirunnenno koottilethiya poonkinaappenne oh..oh.. (Muthe ninne...) munnilethumpol nee maayaa nakshathram maaril melle cherumpozho mouna sallaapam Paattinnullil polum then nirakkaathe Verutheyenne paattilaakkaan paattu paadaathe verumoru paattallaa premam panineerkulirallaa Kalichiriyallaa kalivaakkallaa kadalolam sneham (Mallippoove...) (Muthe ninne...) Kandu mohichu veendum kaanaan daahichu Ninnarikil njaanenne thanne marakkaan mohichu Kandu ninnappol ellaam mindaan thonnippoy Neelaakaasha thiruvaalkkuyilaay paadaan thonnippoy Koode ponnotte njaan koode ponnotte Mukilinnazhakil mazhavilkkiliyaay njaanum vannotte hey (Muthe ninne...) Mallippoove.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ കൂട്ടിനെത്തിയ പൂങ്കിനാപ്പെണ്ണേ ഓ..ഓ.. (മുത്തേ നിന്നെ...) മുന്നിലെത്തുമ്പോൾ നീ മായാ നക്ഷത്രം മാറിൽ മെല്ലെ ചേരുമ്പോഴോ മൗന സല്ലാപം പാട്ടിന്നുള്ളിൽ പോലും തേൻ നിറയ്ക്കാതെ വെറുതെയെന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ വെറുമൊരു പാട്ടല്ലാ പ്രേമം പനിനീർക്കുളിരല്ലാ കളിച്ചിരിയല്ലാ കളിവാക്കല്ലാ കടലോളം സ്നേഹം (മല്ലിപ്പൂവേ...) (മുത്തേ നിന്നെ...) കണ്ടു മോഹിച്ചു വീണ്ടും കാണാൻ ദാഹിച്ചു നിന്നരികിൽ ഞാനെന്നെത്തന്നെ മറക്കാൻ മോഹിച്ചു കണ്ടു നിന്നപ്പോൾ എല്ലാം മിണ്ടാൻ തോന്നിപ്പോയ് നീലാകാശ തിരുവാൽക്കുയിലായ് പാടാൻ തോന്നിപ്പോയ് കൂടെ പോന്നോട്ടേ ഞാനും കൂടെ പോന്നോട്ടേ മുകിലിന്നഴകിൽ മഴവിൽക്കിളിയായ് ഞാനും വന്നോട്ടേ ഹേയ് (മുത്തേ നിന്നെ...) (മല്ലിപ്പൂവേ.....) |
Other Songs in this movie
- Ishtam
- Singer : KS Chithra | Lyrics : Kaithapram | Music : M Jayachandran
- Oh Sainaba
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : M Jayachandran
- Yamunayum
- Singer : G Venugopal | Lyrics : Kaithapram | Music : M Jayachandran
- Yamunayum
- Singer : Binni Krishnakumar | Lyrics : Kaithapram | Music : M Jayachandran
- Ishtam Ishtam
- Singer : MG Sreekumar | Lyrics : Kaithapram | Music : M Jayachandran