Oh Sainaba ...
Movie | Amrutham (2004) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | M Jayachandran |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Vijayakrishnan V S Oh sainaba.. azhakulla sainaba.. Ilaman kidavu pole vannathenthinanu nee Oh sainaba alivulla sainaba Ariyathe ente jeevanayathenthinanu nee Maanalla njaan ilamaanalla njaan Ilam thooval kondu koodu theerkum allipainkili Oh sainaba...sainaba...sainaba.. Perunnal nilavu kondurumal theertha sainaba Njan arali maala kondu ninne kettiyittalo Perunnal nilavu kondurumal theertha kaikalal Njan arali maala ninakku vendi kortheduthallo Ini tharakangale thiru saakshiyakki njan Ninneyinnu swanthamakkum ente sainaba (oh sainaba) Anuraga jaalakam thurannu vannathanu njaan Mazha mukilukalkku mele vanna maari villu nee Anuraga jaalakam thurannu vannnu sainaba karimukilukalkku mele vanna maari villu nee athillinnalinju poyi pulakam viririnju poyi nooru nanmma poovaninja pranayasandhyayil (oh sainaba) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ഓ സൈനബാ അഴകുള്ള സൈനബാ ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ ഓ സൈനബാ അലിവുള്ള സൈനബാ അറിയാതെയെന്റെ ജീവനായതെന്തിനാണു നീ മാനല്ല ഞാൻ ഇളമാനല്ല ഞാൻ ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി ഓ സൈനബാ.. സൈനബാ..സൈനബാ... പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ (ഓ..സൈനബാ...) അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബാ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ് നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ (ഓ..സൈനബാ..) |
Other Songs in this movie
- Ishtam
- Singer : KS Chithra | Lyrics : Kaithapram | Music : M Jayachandran
- Yamunayum
- Singer : G Venugopal | Lyrics : Kaithapram | Music : M Jayachandran
- Muthe Ninne Kandittu
- Singer : Sujatha Mohan, Madhu Balakrishnan | Lyrics : Kaithapram | Music : M Jayachandran
- Yamunayum
- Singer : Binni Krishnakumar | Lyrics : Kaithapram | Music : M Jayachandran
- Ishtam Ishtam
- Singer : MG Sreekumar | Lyrics : Kaithapram | Music : M Jayachandran