View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂങ്കാറ്റേ വാ വാ ...

ചിത്രംവെപ്രാളം (1984)
ചലച്ചിത്ര സംവിധാനംമേനോന്‍ സുരേഷ്
ഗാനരചനബാലു കിരിയത്ത്
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poonkaatte vaa vaa
poothumpee vaa vaa
aakaashameghangale vaa
poonkaatte vaa vaa
poothumpee vaa vaa
aakaashameghangale vaa
chelulla chakkikku chundarikkuttikku
chelulla chakkikku chundarikkuttikku
aashamsaagaanavumaay vaa
janmadina sammaanappookkalumaay vaa
poonkaatte vaa vaa
poothumpee vaa vaa
aakaashameghangale vaa

aashwinamaasa thiruvaathiranaalu
aishwarya lakshmikku thirunaalu
aashwinamaasa thiruvaathiranaalu
aishwarya lakshmikku thirunaalu
aayiram poornnachandrodayam kaanaan
aayiram poornnachandrodayam kaanaan
aashamsa nerunnu njaan
aashamsa nerunnu njaan
poonkaatte vaa vaa
poothumpee vaa vaa
aakaashameghangale vaa

aaraattu kulathile punnaarappoomotte
aarum mohikkum penpoove
aaraattu kulathile punnaarappoomotte
aarum mohikkum penpoove
azhakulla paithangalkkammayaayeeduvaan
azhakulla paithangalkkammayaayeeduvaan
aashamsa nerunnu njaan
aashamsa nerunnu njaan

poonkaatte vaa vaa
poothumpee vaa vaa
aakaashameghangale vaa
chelulla chakkikku chundarikkuttikku
aashamsaagaanavumaay vaa
janmadina sammaanappookkalumaay vaa
poonkaatte vaa vaa
poothumpee vaa vaa
aakaashameghangale vaa .......
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ
പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ
ചേലുള്ള ചാക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്‌ക്ക്‌
ചേലുള്ള ചാക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്‌ക്ക്‌
ആശംസാഗാനവുമായ് വാ
ജന്മദിന സമ്മാനപ്പൂക്കളുമായ് വാ
പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ .......

ആശ്വിനമാസ തിരുവാതിരുനാള്
ഐശ്വര്യ ലക്ഷ്മിക്ക് തിരുനാള്
ആശ്വിനമാസ തിരുവാതിരുനാള്
ഐശ്വര്യ ലക്ഷ്മിക്ക് തിരുനാള്
ആയിരം പൂർണ്ണചന്ദ്രോദയം കാണാൻ
ആയിരം പൂർണ്ണചന്ദ്രോദയം കാണാൻ
ആശംസ നേരുന്നു ഞാൻ
ആശംസ നേരുന്നു ഞാൻ
പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ

ആറാട്ടുകുളത്തിലെ പുന്നാരപ്പൂമൊട്ടേ
ആരും മോഹിക്കും പെൺപൂവേ
ആറാട്ടുകുളത്തിലെ പുന്നാരപ്പൂമൊട്ടേ
ആരും മോഹിക്കും പെൺപൂവേ
അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ
അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ
ആശംസ നേരുന്നു ഞാൻ
ആശംസ നേരുന്നു ഞാൻ

പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ
ചേലുള്ള ചാക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്‌ക്ക്‌
ആശംസാഗാനവുമായ് വാ
ജന്മദിന സമ്മാനപ്പൂക്കളുമായ് വാ
പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ .......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമത്തുമ്പികള്‍
ആലാപനം : പി സുശീല   |   രചന : ബാലു കിരിയത്ത്   |   സംഗീതം : കെ വി മഹാദേവന്‍
വാര്‍മണിത്തെന്നല്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ബാലു കിരിയത്ത്   |   സംഗീതം : കെ വി മഹാദേവന്‍
വരൂ അരികെ അരികെ
ആലാപനം : എസ് ജാനകി   |   രചന : ബാലു കിരിയത്ത്   |   സംഗീതം : കെ വി മഹാദേവന്‍