

Kumkumathumpikal ...
Movie | Vepraalam (1984) |
Movie Director | Menon Suresh |
Lyrics | Balu Kiriyath |
Music | KV Mahadevan |
Singers | P Susheela |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on December 18, 2010 ആ..ആ.ആ റ്റു ഫോര്‍ കുങ്കുമത്തുമ്പികള്‍ കുറുമൊഴിപ്പൂക്കളില്‍ മൗനപരാഗങ്ങള്‍ തേടി (കുങ്കുമത്തുമ്പികള്‍) ചിറകുമൊതുക്കി മയങ്ങിയ മനസ്സുകള്‍ മഴവില്‍ക്കാവടിയാടി ഈ ശൃംഗാരസീമയില്‍ മേടയില്‍ കുങ്കുമത്തുമ്പികള്‍ കുറുമൊഴിപ്പൂക്കളില്‍ മൗനപരാഗങ്ങള്‍ തേടി ഈറന്‍ നിമിഷങ്ങള്‍ അണഞ്ഞു മോഹങ്ങള്‍ ഒളിച്ചു നിന്നു ചിരിച്ചു (ഈറന്‍ ) പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം പൂശാന്‍ നാദകേളിയുണര്‍ന്നു ഉത്സവമായി മത്സരമായി (2) സപ്തസ്വരഗംഗാസംഗമമായ് കുങ്കുമത്തുമ്പികള്‍ കുറുമൊഴിപ്പൂക്കളില്‍ മൗനപരാഗങ്ങള്‍ തേടി ഇന്ദ്രിയമഞ്ചുമുണര്‍ന്നു കനവുകള്‍ കുളിച്ചു വന്നു പുണര്‍ന്നു (ഇന്ദ്രിയ) ഉള്‍ക്കാമ്പില്‍ ഊറിയ ലോല വികാരം സംഗീതമായൊഴുകി ഉത്സവമായി മത്സരമായി (2) രാഗതാളസരയൂപ്രവാഹമായ് സാ.. ഗാ.. സമഗസനി സാ.. മാ.. ഗമസഗമ പാ-പമ പാ-പമ പാ-പമ ,ഗമസഗ മാ-മഗ മാ-മഗ മഗ സഗപമഗസനി സാ.. ഗാ.. സമഗസനി സാ.. മാ.. ഗമസഗമ പാ-പമ പാ-പമ പാ-പമ ഗമ. സഗ..മാ-മഗ മാ-മഗ മാ-മഗ മാ നീ പനിപമ പമഗമ പാനീ ..നീ പനിപമ പമഗസഗമപാ പാ മപമ ഗമഗസനി സാഗാ. മാ ഗമഗ സഗസനിപ നീസാ നിസഗസഗാ.. സഗമഗമാ.. ഗമപമപാ.. മപനിപനീ.. സാനിപമഗ മഗസനിസഗമപ നിസനീ പമഗസഗസനിപ നിസഗമ പാപമ പപമഗ പാപമ പപമഗ നീപമ നിനിപമ നീപമ നിനിപമ സാപനിസാ..പനിസാ..പനിസാ ....നിസാ.... ---------------------------------- Added by Kalyani on December 20, 2010 aa...aa....aa.... Kunkumathumpikal kurumozhippookkalil maunaparaagangal thedi....(kunkumathumpikal..) chirakumothukki mayangiya manassukal mazhavilkkaavadiyaadi ee shringaaraseemayil medayil kunkumathumpikal kurumozhippookkalil maunaparaagangal thedi.... eeran nimishangal ananju mohangal olichuninnu chirichu(eeran...) panchendriyangalil amritham pooshaan naadakeliyunarnnu... ulsavamaay malsarmaay ulsavamaay malsarmaay saptha swaragangaa sangamamaay kunkumathumpikal kurumozhippookkalil maunaparaagangal thedi.... indriyamanchumunarnnu kanavukal kulichu vannu punarnnu(indriya...) ulkkaampil ooriya lolavikaaram sangeethamaayozhukee ulsavamaay malsarmaay ulsavamaay malsarmaay raagathaalasarayuu pravaahamaay... saa|gaa|samagasani saa|maa|gamasagama paa-pama paa-pama paa-pama,gamasaga maa-maga maa- maga maga|sagapamagasani saa|gaa|samagasani saa|maa|gamasagama paa-pama paa-pama paa-pama, gama|saga|maa-maga maa- maga|maa-maga|maa nii panipama|pamagama|paanii|nii|panipama pamagasagamapaa paa mapama|gamagasani|saagaa. maa gamaga sagasanipa|niisaa nisagasagaa|sagamagamaa|gamapamapaa|mapanipanii saanipamaga|magasanisagamapa|nisanii|pamagasagasanipa|ni sagama paapama|papamaga|paapama|papamaga|niipama|ninipama|niip ama|niipama|ninipama saapanisaa|panisaa|panisaa|nisaa......... |
Other Songs in this movie
- Poonkatte Vaa Vaa
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : KV Mahadevan
- Vaarmani thennal
- Singer : KJ Yesudas, P Susheela | Lyrics : Balu Kiriyath | Music : KV Mahadevan
- Varoo Arike Arike
- Singer : S Janaki | Lyrics : Balu Kiriyath | Music : KV Mahadevan