Poonkatte Vaa Vaa ...
Movie | Vepraalam (1984) |
Movie Director | Menon Suresh |
Lyrics | Balu Kiriyath |
Music | KV Mahadevan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical poonkaatte vaa vaa poothumpee vaa vaa aakaashameghangale vaa poonkaatte vaa vaa poothumpee vaa vaa aakaashameghangale vaa chelulla chakkikku chundarikkuttikku chelulla chakkikku chundarikkuttikku aashamsaagaanavumaay vaa janmadina sammaanappookkalumaay vaa poonkaatte vaa vaa poothumpee vaa vaa aakaashameghangale vaa aashwinamaasa thiruvaathiranaalu aishwarya lakshmikku thirunaalu aashwinamaasa thiruvaathiranaalu aishwarya lakshmikku thirunaalu aayiram poornnachandrodayam kaanaan aayiram poornnachandrodayam kaanaan aashamsa nerunnu njaan aashamsa nerunnu njaan poonkaatte vaa vaa poothumpee vaa vaa aakaashameghangale vaa aaraattu kulathile punnaarappoomotte aarum mohikkum penpoove aaraattu kulathile punnaarappoomotte aarum mohikkum penpoove azhakulla paithangalkkammayaayeeduvaan azhakulla paithangalkkammayaayeeduvaan aashamsa nerunnu njaan aashamsa nerunnu njaan poonkaatte vaa vaa poothumpee vaa vaa aakaashameghangale vaa chelulla chakkikku chundarikkuttikku aashamsaagaanavumaay vaa janmadina sammaanappookkalumaay vaa poonkaatte vaa vaa poothumpee vaa vaa aakaashameghangale vaa ....... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂങ്കാറ്റേ വാ വാ പൂത്തുമ്പീ വാ വാ ആകാശമേഘങ്ങളേ വാ പൂങ്കാറ്റേ വാ വാ പൂത്തുമ്പീ വാ വാ ആകാശമേഘങ്ങളേ വാ ചേലുള്ള ചാക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്‌ക്ക് ചേലുള്ള ചാക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്‌ക്ക് ആശംസാഗാനവുമായ് വാ ജന്മദിന സമ്മാനപ്പൂക്കളുമായ് വാ പൂങ്കാറ്റേ വാ വാ പൂത്തുമ്പീ വാ വാ ആകാശമേഘങ്ങളേ വാ ....... ആശ്വിനമാസ തിരുവാതിരുനാള് ഐശ്വര്യ ലക്ഷ്മിക്ക് തിരുനാള് ആശ്വിനമാസ തിരുവാതിരുനാള് ഐശ്വര്യ ലക്ഷ്മിക്ക് തിരുനാള് ആയിരം പൂർണ്ണചന്ദ്രോദയം കാണാൻ ആയിരം പൂർണ്ണചന്ദ്രോദയം കാണാൻ ആശംസ നേരുന്നു ഞാൻ ആശംസ നേരുന്നു ഞാൻ പൂങ്കാറ്റേ വാ വാ പൂത്തുമ്പീ വാ വാ ആകാശമേഘങ്ങളേ വാ ആറാട്ടുകുളത്തിലെ പുന്നാരപ്പൂമൊട്ടേ ആരും മോഹിക്കും പെൺപൂവേ ആറാട്ടുകുളത്തിലെ പുന്നാരപ്പൂമൊട്ടേ ആരും മോഹിക്കും പെൺപൂവേ അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ ആശംസ നേരുന്നു ഞാൻ ആശംസ നേരുന്നു ഞാൻ പൂങ്കാറ്റേ വാ വാ പൂത്തുമ്പീ വാ വാ ആകാശമേഘങ്ങളേ വാ ചേലുള്ള ചാക്കിയ്ക്ക് ചുന്ദരിക്കുട്ടിയ്‌ക്ക് ആശംസാഗാനവുമായ് വാ ജന്മദിന സമ്മാനപ്പൂക്കളുമായ് വാ പൂങ്കാറ്റേ വാ വാ പൂത്തുമ്പീ വാ വാ ആകാശമേഘങ്ങളേ വാ ....... |
Other Songs in this movie
- Kumkumathumpikal
- Singer : P Susheela | Lyrics : Balu Kiriyath | Music : KV Mahadevan
- Vaarmani thennal
- Singer : KJ Yesudas, P Susheela | Lyrics : Balu Kiriyath | Music : KV Mahadevan
- Varoo Arike Arike
- Singer : S Janaki | Lyrics : Balu Kiriyath | Music : KV Mahadevan