Varoo Arike Arike ...
Movie | Vepraalam (1984) |
Movie Director | Menon Suresh |
Lyrics | Balu Kiriyath |
Music | KV Mahadevan |
Singers | S Janaki |
Lyrics
വരികൾ ചേർത്തത് അനിൽ നെൽപ്പുര വരൂ...വരൂ...വരൂ അരികെ അരികെ അരികെ തീരാത്ത ദാഹവും മോഹവുമായ് തേടുന്നു നിന്നെ ഞാൻ ഏകയായി ഇതിലേ ഈ വഴിയേ മാറിൽ ചൂടുമായ് വരൂ.... (അരികെ അരികെ..) ഈ സ്നേഹബന്ധം മധുരമല്ലേ രാധാമാധവ രാഗം പോലെ എങ്ങോ നിശാഗന്ധി പൂത്ത പോലെ എങ്ങും സുഗന്ധം നിറഞ്ഞ പോലെ വരൂ വരൂ വരൂ അരികെ അരികെ അരികെ അരികെ അരികെ അരികെ പരിസരപച്ചയും പൂവനവും അനശ്വരപ്രേമത്തിൻ ഗാനം മൂളും അതുകേട്ട് കോരിത്തുടിച്ചു നിൽക്കും പിരിയാത്ത നക്ഷത്രപ്പൂക്കളായ് നാം തീരാത്ത ദാഹവും മോഹവുമായ് തേടുന്നു നിന്നെ ഞാൻ ഏകയായി ഇതിലേ ഈ വഴിയേ മാറിൽ ചൂടുമായ് വരൂ അരികെ അരികെ അരികെ അരികെ അരികെ അരികെ |
Other Songs in this movie
- Kumkumathumpikal
- Singer : P Susheela | Lyrics : Balu Kiriyath | Music : KV Mahadevan
- Poonkatte Vaa Vaa
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : KV Mahadevan
- Vaarmani thennal
- Singer : KJ Yesudas, P Susheela | Lyrics : Balu Kiriyath | Music : KV Mahadevan