

വരൂ അരികെ അരികെ ...
ചിത്രം | വെപ്രാളം (1984) |
ചലച്ചിത്ര സംവിധാനം | മേനോന് സുരേഷ് |
ഗാനരചന | ബാലു കിരിയത്ത് |
സംഗീതം | കെ വി മഹാദേവന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
വരികൾ ചേർത്തത് അനിൽ നെൽപ്പുര വരൂ...വരൂ...വരൂ അരികെ അരികെ അരികെ തീരാത്ത ദാഹവും മോഹവുമായ് തേടുന്നു നിന്നെ ഞാൻ ഏകയായി ഇതിലേ ഈ വഴിയേ മാറിൽ ചൂടുമായ് വരൂ.... (അരികെ അരികെ..) ഈ സ്നേഹബന്ധം മധുരമല്ലേ രാധാമാധവ രാഗം പോലെ എങ്ങോ നിശാഗന്ധി പൂത്ത പോലെ എങ്ങും സുഗന്ധം നിറഞ്ഞ പോലെ വരൂ വരൂ വരൂ അരികെ അരികെ അരികെ അരികെ അരികെ അരികെ പരിസരപച്ചയും പൂവനവും അനശ്വരപ്രേമത്തിൻ ഗാനം മൂളും അതുകേട്ട് കോരിത്തുടിച്ചു നിൽക്കും പിരിയാത്ത നക്ഷത്രപ്പൂക്കളായ് നാം തീരാത്ത ദാഹവും മോഹവുമായ് തേടുന്നു നിന്നെ ഞാൻ ഏകയായി ഇതിലേ ഈ വഴിയേ മാറിൽ ചൂടുമായ് വരൂ അരികെ അരികെ അരികെ അരികെ അരികെ അരികെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുങ്കുമത്തുമ്പികള്‍
- ആലാപനം : പി സുശീല | രചന : ബാലു കിരിയത്ത് | സംഗീതം : കെ വി മഹാദേവന്‍
- പൂങ്കാറ്റേ വാ വാ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലു കിരിയത്ത് | സംഗീതം : കെ വി മഹാദേവന്‍
- വാര്‍മണിത്തെന്നല്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ബാലു കിരിയത്ത് | സംഗീതം : കെ വി മഹാദേവന്‍