Maanava Hridayathin ...
Movie | Kaattupothu (1981) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai haa chirakukalodinjnju thakarnnu veezhunnu njaan chiraviraha khinnayaamen shyaama bhoomike haa thavavimala dalamridula paryankameri ee thalarumoru jeevan samaaswasikkatteyo?(2) maanava hridayathin nombaramariyaathe maanavum bhoomiyum punchirichuu mattoru pulari vannudichu mottukal veendum kanmizhichu snehathin palazhi munnil thulumbi daahichu valayunnu maanasam (maanava hridayathin....) maarivil pookkunnu veendum maayunnu mazhamukil paavam kezhunnu chuttum aranjoti mathram than madhupaathram veendum niraykkunnu poornendu vinnil (maanava hridayathin....) innalekanda poovin chithayil innathe malarmottin madhuranritham innalekanda poovin ..... snehathin paalaazhi munnil thulumbi daahichu valayunnu maanasam (maanava hridayathin....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹാ ചിറകുകളൊടിഞ്ഞു തകര്‍ന്നു വീഴുന്നു ഞാന്‍ ചിരവിരഹ ഖിന്നയാമെന്‍ ശ്യാമഭൂമികേ ഹാ തവവിമല ദലമൃദുല പര്യങ്കമേറി ഈ തളരുമൊരു ജീവന്‍ സമാശ്വസിക്കട്ടെയോ? (2) മാനവഹൃദയത്തിന്‍ നൊമ്പരമറിയാതെ മാനവും ഭൂമിയും പുഞ്ചിരിച്ചു മറ്റൊരുപുലരി വന്നുദിച്ചു മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു സ്നേഹത്തിന്‍ പാലാഴി മുന്നില്‍ തുളുമ്പി ദാഹിച്ചുവലയുന്നു മാനസം (മാനവഹൃദയത്തിന്‍...) മാരിവില്‍ പൂക്കുന്നു വീണ്ടും മായുന്നൂ മഴമുകില്‍ പാവം കേഴുന്നു ചുറ്റും അരഞൊടിമാത്രം തന്മധു പാത്രം വീണ്ടൂംനിറയ്ക്കുന്നു പൂര്‍ണേന്ദു വിണ്ണില്‍ (മാനവഹൃദയത്തിന്‍...) ഇന്നലെ കണ്ട പൂവിന്‍ ചിതയില്‍ ഇന്നത്തെ മലര്‍മൊട്ടിന്‍ മധുരനൃത്തം ഇന്നലെ കണ്ട..... സ്നേഹത്തിന്‍ പാലാഴിമുന്നില്‍ തുളുമ്പി ദാഹിച്ചുവലയുന്നു മാനസം (മാനവ ഹൃദയത്തിന്‍...) |
Other Songs in this movie
- Poovalla Poonthaliralla
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kalamozhippennine
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kalamozhippennine (Slow)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Oh Illakkam Thevi
- Singer : CAC Chorus | Lyrics : P Bhaskaran | Music : Jerry Amaldev