

Oh Illakkam Thevi ...
Movie | Kaattupothu (1981) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | CAC Chorus |
Lyrics
Lyrics submitted by: Jija Subramanian Oh...illakkam thevee kollakkam thevee illakkam vallakam thullakkam kaali vanmala kaakkum ponmala kaakkum kalladikkodan kaalee kaliyaadanu vilayaadanu malamelirikkana thevee thevee thevee (Oh..illakkam...) Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Pathuveluppinu muthappan mettil vithu vithachoru thaaye vithu vithachoru thaaye thettu kayinju thettu marannu ittu kalippathum neeye vithu karippathum neeye daarikan vaazhum vedan kara thannil thoonum thunayum neeye nedumthoonum thunayum neeye thudimelathil ilathaalathil sthuthi paadanu njangalu maaye sthuthi paadanu njangalu maaye (Oh..illakkam..) Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Kaalakkodikalum vedakkodikalum kaathu lachikkaan vaayo kaathu lachikkaan vaayo Paadi sthuthikkum odathippenninte chodukal kaanaan vaayo chodukal kaanaan vaayo Maadathil mooppanu makkale kaakkaan komaram thulli vaayo kolakomaram thulli vaayo kodumkaattinum malamettinum kodumkaalee mamgalam thaayo kodumkaalee mamgalam thaayo (Oh..illakkam..) Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓ ഇല്ലക്കം തേവി കൊള്ളക്കം തേവീ ഇല്ലക്കം വല്ലക്കം തുള്ളക്കം കാളി വന്മല കാക്കും പൊന്മല കാക്കും കല്ലടിക്കോടൻ കാളീ കളിയാടണു വിളയാടണു മലമേലിരിക്കണ തേവീ തേബീ തേവീ (ഓ..ഇല്ലക്കം..) ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം പത്തുവെളുപ്പിനു മുത്തപ്പൻ മേട്ടിൽ വിത്തു വിതച്ചൊരു തായേ വിത്തു വിതച്ചൊരു തായേ തെറ്റു കയിഞ്ഞ് തെറ്റു മറന്നു ഇട്ടു കളിപ്പതും നീയേ വിത്തു കരിപ്പതും നീയേ ദാരികൻ വാഴും വേടൻ കര തന്നിൽ തൂണും തുണയും നീയേ നെടുംതൂണും തുണയും നീയെ തുടിമേളത്തിൽ ഇലത്താളത്തിൽ സ്തുതി പാടണു ഞങ്ങളു മായേ സ്തുതി പാടണു ഞങ്ങളു മായേ (ഓ..ഇല്ലക്കം..) ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം കാളക്കൊടികളും വേടക്കൊടികളും കാത്തു ലച്ചിക്കാൻ വായോ കാത്തു ലച്ചിക്കാൻ വായോ പാടി സ്തുതിക്കും ഓടത്തിപ്പെണ്ണിന്റെ ചോടുകൾ കാണാൻ വായോ ചോടുകൾ കാണാൻ വായോ മാടത്തിൽ മൂപ്പനു മക്കളെ കാക്കാൻ കോമരം തുള്ളി വായോ കൊലകോമരം തുള്ളി വായോ കൊടുംകാട്ടിനും മലമേട്ടിനും കൊടുംകാളീ മംഗളം തായോ കൊടുംകാളീ മംഗളം തായോ (ഓ..ഇല്ലക്കം..) ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം |
Other Songs in this movie
- Poovalla Poonthaliralla
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Maanava Hridayathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kalamozhippennine
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kalamozhippennine (Slow)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev