View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ ഇല്ലക്കം തേവി ...

ചിത്രംകാട്ടുപോത്ത്‌ (1981)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംസി എ സി കോറസ്

വരികള്‍

Lyrics submitted by: Jija Subramanian

Oh...illakkam thevee kollakkam thevee
illakkam vallakam thullakkam kaali
vanmala kaakkum ponmala kaakkum kalladikkodan kaalee
kaliyaadanu vilayaadanu malamelirikkana thevee thevee thevee
(Oh..illakkam...)

Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam

Pathuveluppinu muthappan mettil vithu vithachoru thaaye
vithu vithachoru thaaye
thettu kayinju thettu marannu ittu kalippathum neeye
vithu karippathum neeye
daarikan vaazhum vedan kara thannil
thoonum thunayum neeye
nedumthoonum thunayum neeye
thudimelathil ilathaalathil
sthuthi paadanu njangalu maaye
sthuthi paadanu njangalu maaye
(Oh..illakkam..)

Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
Kaalakkodikalum vedakkodikalum kaathu lachikkaan vaayo
kaathu lachikkaan vaayo
Paadi sthuthikkum odathippenninte chodukal kaanaan vaayo
chodukal kaanaan vaayo
Maadathil mooppanu makkale kaakkaan komaram thulli vaayo
kolakomaram thulli vaayo
kodumkaattinum malamettinum kodumkaalee mamgalam thaayo
kodumkaalee mamgalam thaayo
(Oh..illakkam..)

Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
Dhim dhanakkam thanakkam Dhim dhanakkam thanakkam thanathanakkam
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഓ ഇല്ലക്കം തേവി കൊള്ളക്കം തേവീ
ഇല്ലക്കം വല്ലക്കം തുള്ളക്കം കാളി
വന്മല കാക്കും പൊന്മല കാക്കും കല്ലടിക്കോടൻ കാളീ
കളിയാടണു വിളയാടണു മലമേലിരിക്കണ തേവീ തേബീ തേവീ
(ഓ..ഇല്ലക്കം..)

ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
പത്തുവെളുപ്പിനു മുത്തപ്പൻ മേട്ടിൽ വിത്തു വിതച്ചൊരു തായേ
വിത്തു വിതച്ചൊരു തായേ
തെറ്റു കയിഞ്ഞ് തെറ്റു മറന്നു ഇട്ടു കളിപ്പതും നീയേ
വിത്തു കരിപ്പതും നീയേ
ദാരികൻ വാഴും വേടൻ കര തന്നിൽ
തൂണും തുണയും നീയേ
നെടുംതൂണും തുണയും നീയെ
തുടിമേളത്തിൽ ഇലത്താളത്തിൽ
സ്തുതി പാടണു ഞങ്ങളു മായേ
സ്തുതി പാടണു ഞങ്ങളു മായേ
(ഓ..ഇല്ലക്കം..)

ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
കാളക്കൊടികളും വേടക്കൊടികളും കാത്തു ലച്ചിക്കാൻ വായോ
കാത്തു ലച്ചിക്കാൻ വായോ
പാടി സ്തുതിക്കും ഓടത്തിപ്പെണ്ണിന്റെ ചോടുകൾ കാണാൻ വായോ
ചോടുകൾ കാണാൻ വായോ
മാടത്തിൽ മൂപ്പനു മക്കളെ കാക്കാൻ കോമരം തുള്ളി വായോ
കൊലകോമരം തുള്ളി വായോ
കൊടുംകാട്ടിനും മലമേട്ടിനും കൊടുംകാളീ മംഗളം തായോ
കൊടുംകാളീ മംഗളം തായോ
(ഓ..ഇല്ലക്കം..)

ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവല്ല പൂന്തളിരല്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
മാനവ ഹൃദയത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
കളമൊഴിപ്പെണ്ണിനെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
കളമൊഴിപ്പെണ്ണിനെ [Slow]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌