

Kalamozhippennine ...
Movie | Kaattupothu (1981) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kalamozhippennine kandappam alakum pidiyum karinkallu kaliyaayittonnu chirichaappam akavum puravum panam nonku (kalamozhi) purake njaanonnu nadannappam pulicha theriyude panamkallu urakkathil swapnam kandappam nalla chakkara then kallu (kalamozhi) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കളമൊഴിപ്പെണ്ണിനെ കണ്ടപ്പം അലകും പിടിയും കരിങ്കല്ല് കളിയായിട്ടൊന്നു ചിരിച്ചപ്പം അകവും പുറവും പനം നൊങ്ക് (കളമൊഴിപ്പെണ്ണിനെ) പുറകെ ഞാന്‍ ഒന്നു നടന്നപ്പം പുഴുത്ത തെറിയുടെ പുളിം കള്ള് (2) ഉറക്കത്തില്‍ സ്വപ്നം കണ്ടപ്പം നല്ല ചക്കരത്തേന്‍ കള്ള് (കളമൊഴിപ്പെണ്ണിനെ) |
Other Songs in this movie
- Poovalla Poonthaliralla
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Maanava Hridayathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kalamozhippennine (Slow)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Oh Illakkam Thevi
- Singer : CAC Chorus | Lyrics : P Bhaskaran | Music : Jerry Amaldev