കൂന്തലിന്മേല്‍ മേഘം വന്നു ...
ചിത്രം | ബാല നാഗമ്മ (1982) |
ചലച്ചിത്ര സംവിധാനം | കെ ശങ്കര്‍ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, ബി എസ് ശശിലേഖ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical koonthalinmel megham vannu kudiyiruppaano kavithayaayi koonthalinmel megham vannu kudiyiruppaano kavithayaayi kurunira aninjathu ilakkurikkoodu karimizhi varachathu manmadharaagam koonthalinmel megham vannu kudiyirippaano kavithayaayi Aa... pon vaazha kaalukal shringaara thoonukal pon vaazha kaalukal shringaara thoonukal nadannaal idayoru nadanam nadannaal idayoru nadanam mel paathi thalir kaanaan oru nooru naalaakum mudiyalankaaram madikal alannu varum kodiyaay aadum koonthalinmel megham vannu kudiyirippaano kavithayaayi dam thanumthanum......dam thanumthanum...... thankameni shilpa chithranam Aa.... thankameni shilpa chithranam thathappaattu mugdhamohanam dam thanumthanum......dam thanumthanum...... thankameni shilpa chithranam thathappaattu mugdhamohanam angam swapna kaavyamandapam mankayekum swargga mangalam dam thanumthanum......dam thanumthanum...... angam swapna kaavyamandapam mankayekum swargga mangalam kodi malarilival kumudam puthu raagamazhayil ival amritham thanana... kodi malarilival kumudam puthu raagamazhayil ival amritham thanana... kalasham kulungum ilamayil kavikal mayangum kalamayil veena meniyile pon kudangalumaay aduthu varu manassu tharum puthu nilavo koonthalinmel megham vannu kudiyiruppaano kavithayaayi kurunira aninjathu ilakkurikkoodu karimizhi varachathu manmadharaagam koonthalinmel megham vannu kudiyirippaano kavithayaayi | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കൂന്തലിന്മേൽ മേഘം വന്നു കുടിയിരുപ്പാണോ കവിതയായി കൂന്തലിന്മേൽ മേഘം വന്നു കുടിയിരുപ്പാണോ കവിതയായി കുറുനിര അണിഞ്ഞത് ഇലക്കുറിക്കൂട് കരിമിഴി വരച്ചത് മന്മഥരാഗം കൂന്തലിന്മേൽ മേഘം വന്നു കുടിയിരിപ്പാണോ കവിതയായി ആ ... പൊൻ വാഴ കാലുകൾ ശൃംഗാര തൂണുകൾ പൊൻ വാഴ കാലുകൾ ശൃംഗാര തൂണുകൾ നടന്നാൽ ഇടയൊരു നടനം നടന്നാൽ ഇടയൊരു നടനം മേൽ പാതി തളിർ കാണാൻ ഒരു നൂറു നാളാകും മുടിയലങ്കാരം മടികൾ അളന്നു വരും കൊടിയായ് ആടും കൂന്തലിന്മേൽ മേഘം വന്നു കുടിയിരിപ്പാണോ കവിതയായി ദം താനുംതനും ......ദം താനുംതനും ...... തങ്കമേനി ശില്പ ചിത്രണം ആ .... തങ്കമേനി ശില്പ ചിത്രണം തത്തപ്പാട്ടു മുഗ്ദ്ധമോഹനം ദം താനുംതനും ......ദം താനുംതനും ...... തങ്കമേനി ശില്പ ചിത്രണം തത്തപ്പാട്ടു മുഗ്ദ്ധമോഹനം അംഗം സ്വപ്ന കാവ്യമണ്ഡപം മങ്കയേകും സ്വർഗ്ഗ മംഗളം ദം താനുംതനും ......ദം താനുംതനും ...... അംഗം സ്വപ്ന കാവ്യമണ്ഡപം മങ്കയേകും സ്വർഗ്ഗ മംഗളം കോടി മലരിൽ ഇവൾ കുമുദം പുതു രാഗമഴയിൽ ഇവൾ അമൃതം തനന നാ ... കോടി മലരിൽ ഇവൾ കുമുദം പുതു രാഗമഴയിൽ ഇവൾ അമൃതം തനന നാ ... കലശം കുലുങ്ങും ഇളമയിൽ കവികൾ മയങ്ങും കലമയിൽ വീണ മേനിയിലെ പൊൻ കുടങ്ങളുമായ് അടുത്ത് വരൂ മനസ്സ് തരും പുതു നിലാവോ കൂന്തലിന്മേൽ മേഘം വന്നു കുടിയിരുപ്പാണോ കവിതയായി കുറുനിര അണിഞ്ഞത് ഇലക്കുറിക്കൂട് കരിമിഴി വരച്ചത് മന്മഥരാഗം കൂന്തലിന്മേൽ മേഘം വന്നു കുടിയിരിപ്പാണോ കവിതയായി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മ തന് ദുഖത്തെ
- ആലാപനം : ഷെറിന് പീറ്റേര്‍സ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഇളയരാജ
- മന്മഥ രാഗങ്ങളേ
- ആലാപനം : വാണി ജയറാം | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഇളയരാജ
- നീരൊഴുക്കാൻ പിറന്നതല്ലോ
- ആലാപനം : പി സുശീല, ഷെറിന് പീറ്റേര്‍സ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഇളയരാജ
- പള്ളിയറയില്‍ മല്ലികപ്പൂ
- ആലാപനം : ഷെറിന് പീറ്റേര്‍സ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഇളയരാജ
- സംഗീതം
- ആലാപനം : വാണി ജയറാം | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഇളയരാജ
- ഹമ്മിങ്ങ്
- ആലാപനം : ബി എസ് ശശിലേഖ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഇളയരാജ