Amma Than Dukhathe ...
Movie | Bala Nagamma (1982) |
Movie Director | K Shankar |
Lyrics | Bharanikkavu Sivakumar |
Music | Ilayaraja |
Singers | Sherin Peters |
Lyrics
Lyrics submitted by: Dr. Susie Pazhavarical amma than dukhathe bhoomiyil theerppathu puthrante kadamayallo Aa... alakadal thaandave arul thanna devane vazhiyonnu kaattitharoo vazhiyonnu kaattitharoo ... Aa... aaralaam kadalil veeralaam vaanilaabhiyaay roopam maarave karutha meghamaakave idiyodu minnal kaanave vaanaveedhiyilum theru pole minnal amma deviyaval koonthal pole vannu koodaveeyuyarnnittaakave muzhangi aadave dyuthikal chitharave Aa...Aa... akame manamilaki amritha mazha pozhiye vidarum manalthariye eriyum udal kulire kothikkum kulire kulire pothinjidunne amrithavarshini arul cheythu nee odi vaa thirike odi vaa parannu varuna daivame tharika daivame paadum thengum ullam kandarinju paadum raagam sathyamennunarnnu varuna daivame varika varika nee varuna daivame varika varika nee varuna daivame varika varika nee varuna daivame varika varika nee varuna daivame varika varika nee .......... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്മ തൻ ദുഃഖത്തെ ഭൂമിയിൽ തീർപ്പതു പുത്രന്റെ കടമയല്ലോ ... ആ ... അലകടൽ താണ്ടവേ അരുൾ തന്ന ദേവനേ വഴിയൊന്നു കാട്ടിത്തരൂ വഴിയൊന്നു കാട്ടിത്തരൂ ... ആ ... ആരലാം കടലിൽ വീരലാം വാനിലാഭിയായ് രൂപം മാറവെ കറുത്ത മേഘമാകവേ ഇടിയോടു മിന്നൽ കാണവേ വാനവീഥിയിലും തേര് പോലെ മിന്നൽ 'അമ്മ ദേവിയവൾ കൂന്തൽ പോലെ വന്നു കൂടവേയുയർന്നിട്ടാകവേ മുഴങ്ങി ആടവേ ദ്യുതികൾ ചിതറവേ ആ ...ആ ... അകമേ മനമിളകി അമൃത മഴ പൊഴിയെ വിടരും മണൽത്തരിയെ എറിയും ഉടൽ കുളിരെ കൊതിക്കും കുളിരെ കുളിരെ പൊതിഞ്ഞിടുന്നേ അമൃതവർഷിണി അരുൾ ചെയ്തു നീ ഓടി വാ തിരികെ ഓടി വാ പറന്നു വരുണ ദൈവമേ തരിക ദൈവമേ പാടും തേങ്ങും ഉള്ളം കണ്ടറിഞ്ഞു പാടും രാഗം സത്യമെന്നുണർന്നു വരുണ ദൈവമേ വരിക വരിക നീ വരുണ ദൈവമേ വരിക വരിക നീ വരുണ ദൈവമേ വരിക വരിക നീ വരുണ ദൈവമേ വരിക വരിക നീ വരുണ ദൈവമേ വരിക വരിക നീ .......... |
Other Songs in this movie
- Manmadha Raagangale
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Neerozhukkaan Pirannathallo
- Singer : P Susheela, Sherin Peters | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Koonthalinmel Megham Vannu
- Singer : KJ Yesudas, BS Sasilekha | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Palliyarayil Mallikapoo
- Singer : Sherin Peters | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Sangeetham
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Humming
- Singer : BS Sasilekha | Lyrics : Bharanikkavu Sivakumar | Music : Ilayaraja