View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Palliyarayil Mallikapoo ...

MovieBala Nagamma (1982)
Movie DirectorK Shankar
LyricsBharanikkavu Sivakumar
MusicIlayaraja
SingersSherin Peters

Lyrics

Lyrics submitted by: Dr. Susie Pazhavarical

palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan
ennevittu mattoruthiyo
ennarayil vannirayum then
en raajaa nin rojaa
chempoovo ponno njaano aaro
palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan

neeraninja vaanam thannil
neenthidunna meghamaayi ... ooo...
neeraninja vaanam thannil
neenthidunna meghamaayi
njaanirikke neeyirikke naadakangal noorumundu
paadam muthal koonthal vare
maarasharam paanjidaathe
palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan

laa...laa...laaa..

paathram thannil aalivachu kaathirikkum kankalundu
nethram thanne kaazcha vecha nokki nilkkum nenchamundu
maaril viral cherum vidham oppam kili njaanirikke
palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan

ezhu randu lokamellaam ente randu kannilundu ...ooo...
ezhu randu lokamellaam ente randu kannilundu
nee virinja swarggamellaam kan vidarnna pennilundu
cholayile olam pole penne ninne kaathirikke

palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan
ennevittu mattoruthiyo
ennarayil vannirayum then
en raajaa nin rojaa
chempoovo ponno njaano aaro
palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan
palliyarayil mallikappoo nulli virikkaan
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
എന്നെവിട്ടു മറ്റൊരുത്തിയോ
എന്നറയിൽ വണ്ണിരയും തേൻ
എൻ രാജാ നിൻ റോജാ
ചെമ്പൂവോ പൊന്നോ ഞാനോ ആരോ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ

നീരണിഞ്ഞ വാനം തന്നിൽ
നീന്തിടുന്ന മേഘമായി ...ഊ ...
നീരണിഞ്ഞ വാനം തന്നിൽ
നീന്തിടുന്ന മേഘമായി
ഞാനിരിക്കെ നീയിരിക്കെ നാടകങ്ങൾ നൂറുമുണ്ട്
പാദം മുതൽ കൂന്തൽ വരെ
മാരശരം പാഞ്ഞിടാതെ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ

ലാ ...ലാ ...ലാ ..

പാത്രം തന്നിൽ ആലിവച്ചു കാത്തിരിക്കും കൺകളുണ്ട്
നേത്രം തന്നെ കാഴ്ച വെച്ച നോക്കി നിൽക്കും നെഞ്ചമുണ്ട്
മാറിൽ വിരൽ ചേരും വിധം ഒപ്പം കിളി ഞാനിരിക്കെ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ

ഏഴു രണ്ടു ലോകമെല്ലാം എന്റെ രണ്ടു കണ്ണിലുണ്ട് ...ഊ ...
ഏഴു രണ്ടു ലോകമെല്ലാം എന്റെ രണ്ടു കണ്ണിലുണ്ട്
നീ വിരിഞ്ഞ സ്വർഗ്ഗമെല്ലാം കൺ വിടർന്ന പെണ്ണിലുണ്ട്
ചോലയിലെ ഓളം പോലെ പെണ്ണേ നിന്നെ കാത്തിരിക്കെ

പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
എന്നെവിട്ടു മറ്റൊരുത്തിയോ
എന്നറയിൽ വണ്ണിരയും തേൻ
എൻ രാജാ നിൻ റോജാ
ചെമ്പൂവോ പൊന്നോ ഞാനോ ആരോ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ


Other Songs in this movie

Amma Than Dukhathe
Singer : Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Manmadha Raagangale
Singer : Vani Jairam   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Neerozhukkaan Pirannathallo
Singer : P Susheela, Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Koonthalinmel Megham Vannu
Singer : KJ Yesudas, BS Sasilekha   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Sangeetham
Singer : Vani Jairam   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Humming
Singer : BS Sasilekha   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja