View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Koonthalinmel Megham Vannu ...

MovieBala Nagamma (1982)
Movie DirectorK Shankar
LyricsBharanikkavu Sivakumar
MusicIlayaraja
SingersKJ Yesudas, BS Sasilekha
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Dr. Susie Pazhavarical

koonthalinmel megham vannu kudiyiruppaano kavithayaayi
koonthalinmel megham vannu kudiyiruppaano kavithayaayi
kurunira aninjathu ilakkurikkoodu
karimizhi varachathu manmadharaagam
koonthalinmel megham vannu kudiyirippaano kavithayaayi

Aa...

pon vaazha kaalukal shringaara thoonukal
pon vaazha kaalukal shringaara thoonukal
nadannaal idayoru nadanam
nadannaal idayoru nadanam
mel paathi thalir kaanaan oru nooru naalaakum
mudiyalankaaram madikal alannu varum kodiyaay aadum
koonthalinmel megham vannu kudiyirippaano kavithayaayi

dam thanumthanum......dam thanumthanum......

thankameni shilpa chithranam Aa....
thankameni shilpa chithranam
thathappaattu mugdhamohanam

dam thanumthanum......dam thanumthanum......

thankameni shilpa chithranam
thathappaattu mugdhamohanam
angam swapna kaavyamandapam
mankayekum swargga mangalam
dam thanumthanum......dam thanumthanum......
angam swapna kaavyamandapam
mankayekum swargga mangalam
kodi malarilival kumudam
puthu raagamazhayil ival amritham
thanana...
kodi malarilival kumudam
puthu raagamazhayil ival amritham
thanana...
kalasham kulungum ilamayil
kavikal mayangum kalamayil
veena meniyile pon kudangalumaay
aduthu varu manassu tharum puthu nilavo

koonthalinmel megham vannu kudiyiruppaano kavithayaayi
kurunira aninjathu ilakkurikkoodu
karimizhi varachathu manmadharaagam
koonthalinmel megham vannu kudiyirippaano kavithayaayi
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കൂന്തലിന്മേൽ മേഘം വന്നു കുടിയിരുപ്പാണോ കവിതയായി
കൂന്തലിന്മേൽ മേഘം വന്നു കുടിയിരുപ്പാണോ കവിതയായി
കുറുനിര അണിഞ്ഞത് ഇലക്കുറിക്കൂട്
കരിമിഴി വരച്ചത് മന്മഥരാഗം
കൂന്തലിന്മേൽ മേഘം വന്നു കുടിയിരിപ്പാണോ കവിതയായി

ആ ...

പൊൻ വാഴ കാലുകൾ ശൃംഗാര തൂണുകൾ
പൊൻ വാഴ കാലുകൾ ശൃംഗാര തൂണുകൾ
നടന്നാൽ ഇടയൊരു നടനം
നടന്നാൽ ഇടയൊരു നടനം
മേൽ പാതി തളിർ കാണാൻ ഒരു നൂറു നാളാകും
മുടിയലങ്കാരം മടികൾ അളന്നു വരും കൊടിയായ് ആടും
കൂന്തലിന്മേൽ മേഘം വന്നു കുടിയിരിപ്പാണോ കവിതയായി

ദം താനുംതനും ......ദം താനുംതനും ......

തങ്കമേനി ശില്പ ചിത്രണം ആ ....
തങ്കമേനി ശില്പ ചിത്രണം
തത്തപ്പാട്ടു മുഗ്ദ്ധമോഹനം

ദം താനുംതനും ......ദം താനുംതനും ......

തങ്കമേനി ശില്പ ചിത്രണം
തത്തപ്പാട്ടു മുഗ്ദ്ധമോഹനം
അംഗം സ്വപ്ന കാവ്യമണ്ഡപം
മങ്കയേകും സ്വർഗ്ഗ മംഗളം
ദം താനുംതനും ......ദം താനുംതനും ......
അംഗം സ്വപ്ന കാവ്യമണ്ഡപം
മങ്കയേകും സ്വർഗ്ഗ മംഗളം
കോടി മലരിൽ ഇവൾ കുമുദം
പുതു രാഗമഴയിൽ ഇവൾ അമൃതം
തനന നാ ...
കോടി മലരിൽ ഇവൾ കുമുദം
പുതു രാഗമഴയിൽ ഇവൾ അമൃതം
തനന നാ ...
കലശം കുലുങ്ങും ഇളമയിൽ
കവികൾ മയങ്ങും കലമയിൽ
വീണ മേനിയിലെ പൊൻ കുടങ്ങളുമായ്
അടുത്ത് വരൂ മനസ്സ് തരും പുതു നിലാവോ

കൂന്തലിന്മേൽ മേഘം വന്നു കുടിയിരുപ്പാണോ കവിതയായി
കുറുനിര അണിഞ്ഞത് ഇലക്കുറിക്കൂട്
കരിമിഴി വരച്ചത് മന്മഥരാഗം
കൂന്തലിന്മേൽ മേഘം വന്നു കുടിയിരിപ്പാണോ കവിതയായി


Other Songs in this movie

Amma Than Dukhathe
Singer : Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Manmadha Raagangale
Singer : Vani Jairam   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Neerozhukkaan Pirannathallo
Singer : P Susheela, Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Palliyarayil Mallikapoo
Singer : Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Sangeetham
Singer : Vani Jairam   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Humming
Singer : BS Sasilekha   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja