View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിയാത്ത പുഷ്പവും ...

ചിത്രംതിരകള്‍ എഴുതിയ കവിത (1980)
ചലച്ചിത്ര സംവിധാനംകെ ബാലചന്ദര്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by parvathy venugopal on September 19, 2009

അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും
ഒരുമിക്കും ബന്ധത്തിന്‍ പേരെന്താണോ?
അറിഞ്ഞും അറിയാത്ത അനുരാഗമാണോ? (അറിയാത്ത)

മനസ്സില്‍ മൂകത വാക്കിലും ശൂന്യത
പ്രണയമൊന്നേ അറിയുന്നു ചേതന (മനസ്സില്‍ )
ഭാഷയില്ലാത്ത ബന്ധമൊന്നിതോ
ഭാഷയില്ലാത്ത ബന്ധമൊന്നിതോ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ (അറിയാത്ത)

പ്രായം പ്രായത്തിന്‍ ചെവിയിലോതുമത്
വിടര്‍ന്നാല്‍ നുള്ളി എറിയാനരുതല്ലോ ( പ്രായം)
നല്‍കിയ വാക്കുകള്‍ ശിലപോല്‍ നില്‍ക്കവേ
ചെയ്തികളൊക്കെയും ഹിമകണമായി
ചെയ്തികളൊക്കെയും ഹിമകണമായി (അറിയാത്ത)


----------------------------------


Added by Susie on September 30, 2009

ariyaatha pushpavum akalathe poonthenum
orumikkum bandhathin perenthaano?
arinjum ariyaatha anuraagamaano (ariyaatha)

manassil mookatha vaakkilum shoonyatha
pranayamonne ariyunnu chethana (manassil)
bhashayillaatha bandhamonnitho
bhashayillaatha bandhamonnitho
oru sangamathil hridayaminakki
oru sangamathil hridayaminakki (ariyaatha)

praayam praayathin cheviyil othumathu
vidarnnaal nulli eriyaan aruthallo (praayam)
nalkiya vaakkukal shilapol nilkkave
cheythikalokkeyum himakanamaayi
cheythiklokkeyum himakanamaayi (ariyaatha)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബലേ ബലേ
ആലാപനം : എല്‍ ആര്‍ ഈശ്വരി, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, റേണ്ടര്‍ ഗയ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹലോ ഡാര്‍ലിംഗ്‌
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, രമോള   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പതിനേഴാം വയസ്സിൽ
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അറിയാത്ത പുഷ്പവും
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍