Thaamarayum Sooryanum Thammilinnum (F) ...
Movie | Chocolate (2007) |
Movie Director | Shafi |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Jyotsna Radhakrishnan |
Lyrics
Added by madhavabhadran@yahoo.co.in on February 25, 2010 താമരയും സൂര്യനും തമ്മിലിന്നും മൗനമോ (2) എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ വിരിയും കുഞ്ഞിതളില്‍ പൂഞ്ചിരിയോ കോപമോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ താഴ്വരയില് പുതു മഞ്ഞലിയേ ദൂരെ നിന്നവളെ കണ്ടുവോ കൊതിയോടെ (താഴ്വരയില്) പകയുടെ കണ്ണിലെ കനലൊളി മായുമോ പുതിയൊരു തേന്‍കണം നിവേദ്യമായി മാറുമോ പകലുരുകിയ വേനലാറുമോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ (താമരയും സൂര്യനും) അങ്ങകലെ മുകിലൊന്നണയേ പൂവേ നിന്മുഖമോ വാടിയോ അറിയാതെ (അങ്ങകലെ) പരിഭവ സന്ധ്യകള്‍ പലകുറി വന്നുവോ ഇരുളല തന്നിലായി ഇളം മനം നൊന്തുവോ പുതുപുലരിയെ നോക്കി നിന്നുവോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ (താമരയും സൂര്യനും) ---------------------------------- Added by Kalyani on January 18, 2011 Thaamarayum sooryanum thammilinnum maunamo thaamarayum sooryanum thammilinnum maunamo eriyum chem..mizhiyil nomparamo virahamo viriyum kunjithalil punchiriyo kopamo thaamarayum sooryanum thammilinnum maunamo oh.... thaazhvarayil puthu manjaliye doore ninnavale kanduvo kothiyode(thaazhvarayil..) pakayude kannile kanaloli maayumo puthiyoru thenkanam nivedyamaay maarumo pakalurukiya venalaarumo........ thaamarayum sooryanum thammilinnum maunamo (thaamarayum sooryanum...) angakale mukilonnanaye poove ninmukhamo vaadiyo ariyaathe(angakale...) paribhava sandhyakal palakuri vannuvo irulala thannilaay ilam manam nonthuvo puthu pulariye nokki ninnuvo thaamarayum sooryanum thammilinnum maunamo (thaamarayum sooryanum...) |
Other Songs in this movie
- Thaamarayum Sooryanum Thammilinnum (M)
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kalkkanda Malaye Ottaykku Nunayaan
- Singer : Liji Francis, Akhila Anand | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chocolate Poleyulla
- Singer : MG Sreekumar, Rimi Tomy | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ishtamalle Ishtamalle
- Singer : Shahabaz Aman | Lyrics : Vayalar Sarathchandra Varma | Music : Alex Paul