

Harivaraasanam ...
Movie | Sabarimala Sree Ayyappan (1990) |
Movie Director | Renuka Sharma |
Lyrics | Kumbakudi Kulathur Iyer |
Music | KV Mahadevan |
Singers | KJ Yesudas, Chorus |
Lyrics
Added by madhavabhadran on May 26, 2010 ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാദ്ധ്യപാദുകം അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) ശരണ കീര്‍ത്തനം ശക്തമാനസം ഭരണലോലുപം നര്‍ത്തനാലസം അരുണ ഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) പ്രണയ സത്യകം പ്രാണനായകം പ്രണയ കല്‍പ്പകം സുപ്രഭാഞ്ചിതം പ്രണയ മന്ദിരം കീര്‍ത്തന പ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) തുരഗവാഹനം സുന്ദരാനനം വരഗദായുധം ദേവര്‍ണ്ണിതം ഗുരുകൃപാകരം കീര്‍ത്തന പ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യ ദേശികം ത്രിദശ പൂജിതം ചിന്തിത പ്രദം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) ഭവഭയാപഹം ഭാവുകാവഹം ഭുവന മോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭ കേസരീം വാജി വാഹനം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) ശ്രിതജനപ്രിയം ചിന്തിത പ്രദം ശ്രുതി വിഭൂഷണം സാധുജീവനം ശ്രുതി മനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2) ---------------------------------- Added by madhavabhadran on May 26, 2010 Harivarasanam Viswamohanam Haridadhiswaram Aaradhyapadukam Arivimardhanam Nithyanarthanam Hariharatmajam Devamasraye Saranamayyappa Swamy Saranamayyappa (2) Saranakeerthanam Bakhtamanasam Bharanalolupam Narthanalasam Arunabhasuram Bhoothanayakam Hariharathmajam Devamasraye Saranamayyappa Swamy Saranamayyappa (2) Pranayasathyakam Praananayakam Pranathakalpakam Suprabhanjitham Pranavamanidram Keerthanapriyam Hariharatmajam Devamasraye Saranamayyappa Swamy Saranamayyappa(2) Thuragavahanam Sundarananam Varagadhayudham Vedavavarnitham Gurukrupakaram Keerthanapriyam Hariharatmajam Devamasraye Saranamayyappa Swamy Saranamayyappa (2) Tribuvanarchitam Devathathmakam Trinayanam Prabhum Divyadeshikam Tridashapoojitham Chinthithapradam Hariharatmajam Devamasraye Saranamayyappa Swamy Saranamayyappa (2) Bhavabhayapaham Bhavukavaham Bhuvanamohanam Bhoothibhooshanam Dhavalavahanam Divyavaranam Hariharatmajam Devamashreye Saranamayyappa Swamy Saranamayyappa (2) Kalamrudusmitham Sundarananam Kalabhakomalam Gathramohanam Kalabhakesari Vajivahanam Hariharatmajam Devamashreye Saranamayyappa Swamy Saranamayyappa (2) Srithajanapriyam Chinthithapradam Sruthivibhushanam Sadhujeevanam Sruthimanoharam Geethalalasam Hariharatmajam Devamashreye Saranamayyappa Swamy Saranamayyappa (2) |
Other Songs in this movie
- Swami Ayyappa
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KV Mahadevan
- Ganapathiye
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KV Mahadevan
- Daivam neeye ayyappa
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KV Mahadevan
- Shankara Shashidhara
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan
- Swami Ayyappa Group
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan
- Poorna Chandran Vannu
- Singer : | Lyrics : Sreekumaran Thampi | Music : KV Mahadevan
- Sree Hari Rakshakan
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan