

Poorna Chandran Vannu ...
Movie | Sabarimala Sree Ayyappan (1990) |
Movie Director | Renuka Sharma |
Lyrics | Sreekumaran Thampi |
Music | KV Mahadevan |
Singers |
Lyrics
Added by devi pillai on May 19, 2010 പാസാനിധപമ ഗമപമഗരിസ പൂര്‍ണ്ണചന്ദ്രന്‍ വന്നൂധരയില്‍ നമ്മള്‍ക്കായ് പൂര്‍ണ്ണചന്ദ്രന്‍ വന്നൂധരയില്‍ മകനായീ ഹരന്‍ തന്ന വരമോ ഹരിതന്ന നിധിയോ അഴല്‍ പെയ്തു ചെയ്തൊരു പൂജതന്‍ ഫലമോ പാസാസരിസനിധാപാ രിഗമപ രിരിസ മുകുളങ്ങള്‍ പൂക്കളാകാന്‍ മണികണ്ഠന്‍ ചിരിച്ചു കല്ലുപോലും മുത്താകാന്‍ ഈകണ്‍കള്‍ കനിഞ്ഞു പൊള്ളുന്ന കാറ്റിന്നും കുളിരേകും തനുവും സന്തോഷത്തേന്‍ തൂവും കിളിക്കൊഞ്ചല്‍ മൊഴിയും പാസാനിധപമ ഗമപമഗരിസ കണ്ണിനും മൂക്കിനും അഴകെന്തൊരഴക് മണികണ്ഠഭവനത്തിന്‍ അഴകെന്തൊരഴക് ഇരുളാണ്ട ഭവനത്തില്‍ വിളക്കായി വന്നു ആനന്ദം ആനന്ദം ആനന്ദചന്ദ്രന്‍ ആനന്ദചന്ദ്രന്‍... ഹോയ് ഹോയ് പാസാനി സാനിപമ ഗാമപമ ഗരിസ പറയുന്ന വാക്കിലും കനകം കിനിഞ്ഞു മെയ്തൊട്ട നീരാകെ പനിനീരായ് തീര്‍ന്നു കഴല്‍തൊട്ട നിലമെല്ലാം കൈലാസമായി മണികണ്ഠന്‍ പന്തളംനവസ്വര്‍ഗ്ഗമാക്കി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 21, 2011 Paasaanidhapama gamapagagarisa poornnachandran vannoo dharayil namalkkaay poornnachandran vannoo dharayil makanaayi haran thanna varamo hari thanna nidhiyo azhal peythu peythoru pooja than falamo paasaa sarisanidhaapaa rigamapa ririsa Mukulangal pookkalaakaan manikandan chirichu kallu polum muthaakaan ee kankal kaninju pollunna kaattinum kulirekum thanuvum santhoshathen thoovum kilikkonchal mozhiyum Paasaanidhapama gamapagagarisa Kanninum mookkinum azhakenthorazhaku manikanda bhavanathin azhakenthorazhaku irulaanda bhavanathil vilakkaayi vannu aanandam aanandam aananda chandran aanandachandran hoy hoy paasaani saanipama gaamapama garisa parayunna vaakkilum kanakam kininju mey thotta neeraake panineeraay theernnu kazhal thotta nilamellaam kailaasamaay manikandan panthalam navaswarggamaakki |
Other Songs in this movie
- Swami Ayyappa
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KV Mahadevan
- Ganapathiye
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KV Mahadevan
- Daivam neeye ayyappa
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KV Mahadevan
- Harivaraasanam
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : KV Mahadevan
- Shankara Shashidhara
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan
- Swami Ayyappa Group
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan
- Sree Hari Rakshakan
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan