

Swami Ayyappa Group ...
Movie | Sabarimala Sree Ayyappan (1990) |
Movie Director | Renuka Sharma |
Lyrics | Sreekumaran Thampi |
Music | KV Mahadevan |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on May 19, 2010 സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ ശരണം അയ്യപ്പാ നീയേ ശരണം അയ്യപ്പാ ശരണം അയ്യപ്പാ അഭയം തരണം അയ്യപ്പാ തലയില്‍ സ്വപ്നങ്ങള്‍ ഇരുമുടിയേറ്റുന്നു കവിളില്‍ കണ്ണീരേ പനിനീരാകുന്നു സ്വാമി അയ്യപ്പ ശരണമെന്നു ചൊന്നാല്‍ കല്ലും മുള്ളുകളും കാലിനു പൂവുകളേ എരുമേലിയില്‍ നാം കൂടിയൊന്നായി ആനന്ദനടനം ആടിയൊന്നായീ സ്വാമി തിന്തകത്തോം തോം അയ്യപ്പത്തിന്തകത്തോം എരുമേലിയില്‍ നാം കൂടിയൊന്നായി ആനന്ദനടനം ആടിയൊന്നായീ ഒഴുകീടും പുഴയില്‍ ജാതിമതമില്ല സ്വാമിയെന്നോതി ഒന്നായലമാല അഴകാര്‍ന്ന നദിയാമഴുതയും കണ്ടു നീരിതോ നിന്റെ പൊന്‍പാദം തഴുകി നോവുന്നമനസ്സില്‍ നിന്നോര്‍മ്മ തഴുകി ശരണഗീതം താന്‍ പുഴയിതും പാടി കരിമലയിലേറ്റം കഠിനതരമായി കാറ്റിന്റെ കുളിരായ് വന്നതാ ദയയോ ഉയരമൊരു മോഹം അതിലുണരും ദുഃഖം പകരുവതിനോ നീ ഗിരിനാഥനായി പമ്പയിലെ സ്നാനം ദേവതാധ്യാനം പിതൃക്കള്‍ക്കു പൂജ ആനന്ദ സദ്യ തിരമേലെ ആടും ദീപമാല കാണും കണ്ണുചെയ്ത പുണ്യം വര്‍ണ്ണനാതീതം നീലിമലയിലേറി വരും ജനമാകേ ശബരിപീഠം കണ്ടുയാത്ര തുടരുകയായി ശരംകുത്തിയാലില്‍ അമ്പൊന്നു കുത്തി നടക്കുന്നു വീണ്ടും സ്വാമിമാര്‍ നമ്മള്‍ കടലായിരുന്നു ഭക്തജനകോടി ഭക്തിതന്‍ തിരയായ് തുള്ളുന്നു ഹൃദയം പതിനെട്ടുപടികളില്‍ പദമൂന്നിടുമ്പോള്‍ നയനങ്ങളണിയുന്നു ഹര്‍ഷാശ്രുപൂരം നെയ്യഭിഷേകം ഭസ്മാഭിഷേകം കോടിക്കണ്ണുകള്‍ക്കു ഇതു ദേവലോകം നിജമായി സ്വപ്നം കരുതുന്നു സാധകം അയ്യപ്പനണിയാന്‍ ആഭരണമണയും കാഴ്ചകാണാനും വേണമതിഭാഗ്യം നൂറുജന്മങ്ങള്‍ നേടിയൊരു പുണ്യം അലങ്കാരമെല്ലാം കഴിയുന്ന നേരം കര്‍പ്പൂരദീപം ഉയരുന്നു മുന്‍പില്‍ വാനിലന്നേരം തെളിയുന്നു ജ്യോതി മകരസംക്രമമണിയും ആനന്ദജ്യോതി സ്വാമിയേ അയ്യപ്പാ............ ---------------------------------- Added by devi pillai on May 19, 2010 swaami ayyappa swaami ayyappa sharanam ayyappa neeye sharanam ayyappa sharanam ayyappa abhayam tharanam ayyappa thalayil swapnangal irumudiyettunnu kavilil kanneere panineeraakunnu swaami ayyappa sharanamennu chonnaal kallum mullukalum kaalinu poovukale erumeeliyil naam koodiyonnaayi aanandanadanam aadiyonnaayi swaami thinthakathom thom ayyappathinthakathom erumeeliyil naam koodiyonnaayi aanandanadanam aadiyonnaayi ozhukeedum puzhayil jaathimathamilla swaamiyennothi onnaayalamaala azhakaarnna nadiyaamazhuthayum kandu neeritho ninte ponpaadam thazhuki novunnamanassil ninnorma thazhuki sharanageetham thaan puzhayithum paadi karmalayilettam kadhinatharamaayi kaattinte kuliraay vannathaa dayayo uyaramoru moham athilunarum dukham pakaruvathino nee girinaadhanaayi pampayile snaanam devathaa dhyaanam pithrukkalkku pooja aananda sadya thiramele aadum deepamaala kaanum kannucheytha punyam varnanaatheetham neelimalayileri varum janamaake shabaribeedham kandu yaathra thudarukayaayi sharam kuthiyaalil ambonnu kuthi nadakkunnu veendum swaamimaar nammal kadalaayirunnu bhakthajana kodi bhakthithan thirayaay thullunnu hridayam pathinettupadikalil padamoonnidumpol nayanangal aniyunnu harshaasrupooram neyyabhishekam bhasmaabhishekam dharmashasthavinu kalabhaabhishekam kodikannukalkku ithu devalokam nijamayi swapnam karuthunnu sadhakam ayyappananiyaan aabaranamanayum kazhchakaanaanum venamathibhaagyam noorujanmangal nediyoru punyam alankaaramellam kazhiyunna neram karpoora deepam uyarunnu munpil vaanilanneram theliyunnu jyothi makarasamkramamaniyum aananda jyothi swamiye ayyappo sharanam sharanam ayyappa.... |
Other Songs in this movie
- Swami Ayyappa
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KV Mahadevan
- Ganapathiye
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KV Mahadevan
- Daivam neeye ayyappa
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KV Mahadevan
- Harivaraasanam
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : KV Mahadevan
- Shankara Shashidhara
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan
- Poorna Chandran Vannu
- Singer : | Lyrics : Sreekumaran Thampi | Music : KV Mahadevan
- Sree Hari Rakshakan
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : KV Mahadevan