View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍കിനാക്കള്‍ തേന്‍ നിറക്കും ...

ചിത്രംമാര്‍ക്ക്‌ ആന്റണി (2000)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍, കോറസ്‌

വരികള്‍

Lyrics submitted by: Viji

Pon kinaakkal then nirakkum raajamallipponchottil
Punnaram cholli nee vaayo
Ven pirakkal kan thurakkum snehamallippoonkaattil
Kinnaram mooli nee vaayo
Ponnurukkum kinaavay nee varille
Mandahasam nilaavay nee tharille
Neeyennullil priyaraagamalle

(pon kinakkal ……………….. punnaram cholli nee vaayo)

Ponnithalpoo vaarichoodum kaadinulli l nee vannal
Ponnurachu naavil chaartheedam
Thenkilippen thalam thullum kunninmele nee vannal
Theneduthu chundil thechidaam
Tharunyam thulumbi nilkkum thaazhamboovay
Snehathin dalangal moodum mohatharaay
Poo choodum soundaryame varoo nee
Shreeyekum soubhagyame…….

(pon kinakkal ……………….. punnaram cholli nee vaayo)

Kinnarippoomuthum choodi raavin koottil nee vannaal
Kannuzhinjnju meyyil moodeedam……
Pallimedakkunninmele paattum paadi nee vannaal
Kai pidichu mutham nalkeedam
Lavanyam thudichu nilkkum poothumbiyaay
Thoomanjin kanangal choodum daahathaaraay
Thenoorum sourabhyame varoo nee
Poomoodum sangeethamaay……

Pon kinaakkal then nirakkum raajamallipponchottil
Punnaram cholli nee vaayo
Ven pirakkal kan thurakkum snehamallippoonkaattil
Kinnaram mooli nee vaayo
Ponnurukkum kinaavay nee varille
Mandahasam nilaavay nee tharille
Neeyennullil priyaraagamalle
വരികള്‍ ചേര്‍ത്തത്: വിജി

പൊൻ കിനാക്കൾ തേൻ നിറക്കും രാജമല്ലിപ്പൂഞ്ചോട്ടിൽ
പുന്നാരംചൊല്ലി നീ വായോ
വെൺ പിറാക്കൾ കൺ തുറക്കും സ്നേഹമല്ലിപൂങ്കാട്ടിൽ
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലേ
മന്ദഹാസം നിലാവായ് നീ തരില്ലേ
നീയെന്നുള്ളിൽ പ്രിയരാഗമല്ലേ

(പൊൻ കിനാക്കൾ .................... പുന്നാരം ചൊല്ലി നീ വായോ)

പൊന്നിതൾപ്പൂ വാരിച്ചുടും കാടീന്നുള്ളിൽ നീ വന്നാൽ
പൊന്നുരച്ചു നാവിൽ ചാർത്തീടാം
തേൻ കിളിപ്പെൺ താളം തുള്ളും കുന്നിന്മേലേ നീ വന്നാൽ
തേനെടൂത്തു ചുണ്ടിൽ തേച്ചിടാം
താരുണ്യം തുളുമ്പി നിൽക്കും താഴമ്പൂവായ്
സ്നേഹത്തിൻ ദളങ്ങൾ മൂടും മോഹത്താരായ്
പൂചൂടും സൌന്ദര്യമേ വരൂ നീ
ശ്രീയേകും സൌഭാഗ്യമേ.....

(പൊൻ കിനാക്കൾ .................... പുന്നാരം ചൊല്ലി നീ വായോ)

കിന്നരുപ്പൂമുത്തും ചൂടി രാവിൻ കൂട്ടിൽ നീ വന്നാൽ
കണ്ണുഴിഞ്ഞു മെയ്യിൽ മൂടീടാം.....
പള്ളിമേടക്കുന്നിന്മേലെ പാട്ടും പാടീ നീ വന്നാൽ
കൈ പിടിച്ചു മുത്തം നൽകീടാം
ലാവണ്യം തുടിച്ചു നിൽക്കും പൂത്തുമ്പിയായ്
തൂമഞ്ഞിൻ കണങ്ങൾ ചൂടും ദാഹത്താരായ്
തേനൂറും സൌരഭ്യമേ വരൂ നീ
പൂമൂടും സംഗീതമായ്........


പൊൻ കിനാക്കൾ തേൻ നിറക്കും രാജമല്ലിപ്പൂഞ്ചോട്ടിൽ
പുന്നാരംചൊല്ലി നീ വായോ
വെൺ പിറാക്കൾ കൺ തുറക്കും സ്നെഹമല്ലിപൂങ്കാട്ടിൽ
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലേ
മന്ദഹാസം നിലാവായ് നീ തരില്ലേ
നീയെന്നുള്ളിൽ പ്രിയരാഗമല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്‍കിനാക്കള്‍ തേന്‍ നിറക്കും (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കയറിട്ട പയ്യിനു (കിലുക്കാംപെട്ടി)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വി എം കുട്ടി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്