

Pon Kinaakkal Then Niraykkum (F) ...
Movie | Mark Antony (2000) |
Movie Director | TS Suresh Babu |
Lyrics | Bharanikkavu Sivakumar |
Music | Berny Ignatius |
Singers | KS Chithra |
Lyrics
Added by advsumitha on September 8, 2011 pon kinaakkal then niraykkum punnaaram cholli nee vaayo ponnurukkum kinaavaay nee varille mandahaasam nilaavaay nee tharille? neeyennullil priya raagamalle [pon kinaakkal] ponnithalppoo vaarichoodum kaavinnullil nee vannaal ponnurachu naavil chaarthidaam.. aa thenkilippen thaalam thullum kunninmele nee vannaal theneduthu chundil thechidaam thaarunyam thulumbi nilkkum thaazhampoovaay snehathin dalangal moodum mohathaaraay poochoodum soundaryame varu nee sreeyekum soubhaagyame [pon kinaakkal] kinnaripoo muthum choodi raavilkoottil nee vannaal kannuzhinju meyyil moodidaam pallimedakkunninmele paattum paadi nee vannaal kaipidichu mutham nalkeedaam laavanyam thudichu nilkkum poothumbiyaay thoomanjin kanangal choodum snehathaaraay thenoorum sourabhyame varoo poo choodum sangeethamaay [pon kinaakkal] ---------------------------------- Added by advsumitha on September 8, 2011 പൊന്‍ കിനാക്കള്‍ തേന്‍ നിറയ്ക്കും രാജമല്ലി പൂഞ്ചോട്ടില്‍ പുന്നാരം ചൊല്ലി നീ വായോ വെണ്‍ പിറാക്കള്‍ കണ്‍ തുറക്കും സ്നേഹമല്ലിപ്പൂങ്കാട്ടില്‍ കിന്നാരം ചൊല്ലി നീ വായോ പൊന്നുരുക്കും കിനാവായ് നീ വരില്ലെ? മന്ദഹാസം നിലാവായ് നീ തരില്ലെ? നീയെന്നുള്ളില്‍ പ്രിയ രാഗമല്ലെ? [പൊന്‍ കിനാക്കള്‍ ] പൊന്നിതള്‍പ്പൂ വാരിച്ചൂടും കാവിനുള്ളില്‍ നീ വന്നാല്‍ പൊന്നുരച്ചു നാവില്‍ ചാര്‍ത്തിടാം... ആ. തേന്‍ കിളിപ്പെണ്‍ താളം തുള്ളും കുന്നിന്മേലെ നീ വന്നാല്‍ തേനെടുത്ത് ചുണ്ടില്‍ തേച്ചിടാം താരുണ്യം തുളുമ്പി നില്‍ക്കും താഴമ്പൂവായ് സ്നേഹത്തിന്‍ ദലങ്ങള്‍ മൂടും മോഹത്താരായ് പൂചൂടും സൌന്ദര്യമേ വരൂ നീ ശ്രീയേകും സൌഭാഗ്യമേ... [പൊന്‍ കിനാക്കള്‍ ] കിന്നരിപ്പൂ മുത്തം ചൂടി രാവില്‍ക്കൂട്ടില്‍ നീ വന്നാല്‍ കണ്ണുഴിഞ്ഞു മെയ്യില്‍ മൂടിടാം പള്ളിമേടക്കുന്നിന്മേലെ പാട്ടും പാടി നീ വന്നാല്‍ കൈപിടിച്ചു മുത്തം നല്‍കീടാം ലാവണ്യം തുടിച്ചു നില്‍ക്കുംപൂത്തുമ്പിയായ് തൂമഞ്ഞിന്‍ കണങ്ങള്‍ ചൂടും സ്നേഹത്താരായ് തേനൂറും സൌരഭ്യമേ വരൂ പൂചൂടും സംഗീതമായ് [പൊന്‍ കിനാക്കള്‍ ] |
Other Songs in this movie
- Kayaritta Payyinu (Kilukkampetty)
- Singer : KJ Yesudas | Lyrics : VM Kutty | Music : Berny Ignatius
- Pon Kinaakkal Then Niraykkum
- Singer : KS Chithra, Biju Narayanan, Chorus | Lyrics : Bharanikkavu Sivakumar | Music : Berny Ignatius