

Kayaritta Payyinu (Kilukkampetty) ...
Movie | Mark Antony (2000) |
Movie Director | TS Suresh Babu |
Lyrics | VM Kutty |
Music | Berny Ignatius |
Singers | KJ Yesudas |
Lyrics
Lyrics submitted by: Viji kayatitta payyine kayichitt njammale velikkal vannole kadakkannonderinjente khalbilu peda peda pedappicha mayilaale kilukkampetti kalapila kootti konchi konchikkozhanjaadi thakkida thaalam kalichu ikkiliyitt madichch karalilu kothi nirach (2) chaanchakkam charinchakkam chirichenne mayakkumbam aadeem paadeem mohippichiruthi (kilukkam petti ................. kothi nirachu) muringakkayikku vanna moopparu kaanichchu thanna mppchchipiranthinikkilla madanappove(2) ente nunachee cheekkodoppom nee chathikkalle ninte narukkedukkumbl enne marakkalle ente muthalle mathalle manikya kallalle manjaalam konchalle chinkaarapoove thanathantha thanathantha thanaa (2) thanathantha thanathantha thanathantha thana thanthina thinthinno thana thaana thanthina thinthinno thana thaana thanthina thinthinno (kilukkam petti ................. kothi nirachu) irisathe thariye thariye parisotha kiliye kiliye pathinnalaam raavil pootha kamaroliye (2) ponne sweeppaakkeettenne karakkalle nattam thirichittotukkam nee valakkalle ente kannalle karalalle kalkkanda kaniyallee mookkatharissulla kanthaarippenne thanathantha thanathantha thanaa (2) thanathantha thanathantha thanathantha thana thanthina thinthinno thana thaana thanthina thinthinno thana thaana thanthina thinthinno kilukkampetti kalapila kootti konchi konchikkozhanjaadi thakkida thaalam kalichu ikkiliyitt madichch karalilu kothi nirach chaanchakkam charinchakkam chirichenne mayakkumbam aadeem paadeem mohippichiruthi | വരികള്‍ ചേര്‍ത്തത്: വിജി കയറിട്ട പയ്യിനെ കയിച്ചിട്ട് ഞമ്മളെ വേലിക്കൽ വന്നോളേ കടക്കണ്ണോണ്ടെറിഞ്ഞെന്റെ ഖൽബിലു പെട പെട പെടപ്പിച്ച മയിലാളേ കിലുക്കാം പെട്ടി കലപില കൂട്ടി കൊഞ്ചി കൊഞ്ചിക്കൊഴഞ്ഞാടി തക്കിട താളം കളിച്ചു ഇക്കിളിയിട്ട് മദിച്ച് കരളിലു കൊതി നിറച്ചു (2) ചാഞ്ചക്കം ചരിഞ്ചക്കം ചിരിച്ചെന്നെ മയക്കുമ്പം ആടീം പാടീം മോഹിപ്പിച്ചിരുത്തി (കിലുക്കാം പെട്ടി...... കൊതി നിറച്ച്) മുരിങ്ങാക്കായിക്കു വന്ന മൂപ്പരു കാണിച്ചു തന്ന മൂച്ചിപ്പിറാന്തെനിക്കില്ല മദനപ്പൂവേ (2) എന്റെ നുണച്ചീ ചീക്കോടൊപ്പം നീ ചതിക്കല്ലേ നിന്റെ നറുക്കെടുക്കുമ്പോൾ എന്നെ മറക്കല്ലേ എന്റെ മുത്തല്ലേ മത്തല്ലേ മാണിക്യക്കല്ലല്ലേ മാഞ്ഞാളം കൊഞ്ചല്ലേ ചിങ്കാരപ്പൂവേ തനതന്ത തനതന്ത താനാ (2) തനതന്ത തനതന്ത തനതന്ത താന തന്തിന തിന്തിന്നോ തന താന തന്തിന തിന്തിന്നോ തന താന തന്തിന തിന്തിന്നോ (കിലുക്കാം പെട്ടി...... കൊതി നിറച്ച്) ഇരിശത്തെ തരിയെ തരിയെ പരിശൊത്ത കിളിയേ കിളിയേ പതിന്നാലാം രാവിൽ പൂത്ത കമറൊളിയേ (2) പൊന്നെ സ്വീപ്പാക്കീട്ടെന്നെ കറക്കല്ലേ നട്ടം തിരിച്ചീട്ടൊടുക്കം നീ വലക്കല്ലെ എന്റെ കണ്ണല്ലേ കരളല്ലെ കൽക്കണ്ട കനിയല്ലേ മൂക്കത്തരിശ്ശുള്ള കാന്താരിപ്പെണ്ണേ തനതന്ത തനതന്ത താനാ (2) തനതന്ത തനതന്ത തനതന്ത താന തന്തിന തിന്തിന്നോ തന താന തന്തിന തിന്തിന്നോ തന താന തന്തിന തിന്തിന്നോ കിലുക്കാം പെട്ടി കലപില കൂട്ടി കൊഞ്ചി കൊഞ്ചിക്കൊഴഞ്ഞാടി തക്കിട താളം കളിച്ചു ഇക്കിളിയിട്ട് മദിച്ച് കരളിലു കൊതി നിറച്ചു ചാഞ്ചക്കം ചരിഞ്ചക്കം ചിരിച്ചെന്നെ മയക്കുമ്പം ആടീം പാടീം മോഹിപ്പിച്ചിരുത്തി തനതന്ത തനതന്ത താനാ (2) തനതന്ത തനതന്ത തനതന്ത താന തന്തിന തിന്തിന്നോ തന താന തന്തിന തന്തിന്നോ തന താന തന്തിന തിന്തിന്നോ(3) |
Other Songs in this movie
- Pon Kinaakkal Then Niraykkum (F)
- Singer : KS Chithra | Lyrics : Bharanikkavu Sivakumar | Music : Berny Ignatius
- Pon Kinaakkal Then Niraykkum
- Singer : KS Chithra, Biju Narayanan, Chorus | Lyrics : Bharanikkavu Sivakumar | Music : Berny Ignatius