

Pon Kinaakkal Then Niraykkum ...
Movie | Mark Antony (2000) |
Movie Director | TS Suresh Babu |
Lyrics | Bharanikkavu Sivakumar |
Music | Berny Ignatius |
Singers | KS Chithra, Biju Narayanan, Chorus |
Lyrics
Lyrics submitted by: Viji Pon kinaakkal then nirakkum raajamallipponchottil Punnaram cholli nee vaayo Ven pirakkal kan thurakkum snehamallippoonkaattil Kinnaram mooli nee vaayo Ponnurukkum kinaavay nee varille Mandahasam nilaavay nee tharille Neeyennullil priyaraagamalle (pon kinakkal ……………….. punnaram cholli nee vaayo) Ponnithalpoo vaarichoodum kaadinulli l nee vannal Ponnurachu naavil chaartheedam Thenkilippen thalam thullum kunninmele nee vannal Theneduthu chundil thechidaam Tharunyam thulumbi nilkkum thaazhamboovay Snehathin dalangal moodum mohatharaay Poo choodum soundaryame varoo nee Shreeyekum soubhagyame……. (pon kinakkal ……………….. punnaram cholli nee vaayo) Kinnarippoomuthum choodi raavin koottil nee vannaal Kannuzhinjnju meyyil moodeedam…… Pallimedakkunninmele paattum paadi nee vannaal Kai pidichu mutham nalkeedam Lavanyam thudichu nilkkum poothumbiyaay Thoomanjin kanangal choodum daahathaaraay Thenoorum sourabhyame varoo nee Poomoodum sangeethamaay…… Pon kinaakkal then nirakkum raajamallipponchottil Punnaram cholli nee vaayo Ven pirakkal kan thurakkum snehamallippoonkaattil Kinnaram mooli nee vaayo Ponnurukkum kinaavay nee varille Mandahasam nilaavay nee tharille Neeyennullil priyaraagamalle | വരികള്‍ ചേര്‍ത്തത്: വിജി പൊൻ കിനാക്കൾ തേൻ നിറക്കും രാജമല്ലിപ്പൂഞ്ചോട്ടിൽ പുന്നാരംചൊല്ലി നീ വായോ വെൺ പിറാക്കൾ കൺ തുറക്കും സ്നേഹമല്ലിപൂങ്കാട്ടിൽ കിന്നാരം മൂളി നീ വായോ പൊന്നുരുക്കും കിനാവായ് നീ വരില്ലേ മന്ദഹാസം നിലാവായ് നീ തരില്ലേ നീയെന്നുള്ളിൽ പ്രിയരാഗമല്ലേ (പൊൻ കിനാക്കൾ .................... പുന്നാരം ചൊല്ലി നീ വായോ) പൊന്നിതൾപ്പൂ വാരിച്ചുടും കാടീന്നുള്ളിൽ നീ വന്നാൽ പൊന്നുരച്ചു നാവിൽ ചാർത്തീടാം തേൻ കിളിപ്പെൺ താളം തുള്ളും കുന്നിന്മേലേ നീ വന്നാൽ തേനെടൂത്തു ചുണ്ടിൽ തേച്ചിടാം താരുണ്യം തുളുമ്പി നിൽക്കും താഴമ്പൂവായ് സ്നേഹത്തിൻ ദളങ്ങൾ മൂടും മോഹത്താരായ് പൂചൂടും സൌന്ദര്യമേ വരൂ നീ ശ്രീയേകും സൌഭാഗ്യമേ..... (പൊൻ കിനാക്കൾ .................... പുന്നാരം ചൊല്ലി നീ വായോ) കിന്നരുപ്പൂമുത്തും ചൂടി രാവിൻ കൂട്ടിൽ നീ വന്നാൽ കണ്ണുഴിഞ്ഞു മെയ്യിൽ മൂടീടാം..... പള്ളിമേടക്കുന്നിന്മേലെ പാട്ടും പാടീ നീ വന്നാൽ കൈ പിടിച്ചു മുത്തം നൽകീടാം ലാവണ്യം തുടിച്ചു നിൽക്കും പൂത്തുമ്പിയായ് തൂമഞ്ഞിൻ കണങ്ങൾ ചൂടും ദാഹത്താരായ് തേനൂറും സൌരഭ്യമേ വരൂ നീ പൂമൂടും സംഗീതമായ്........ പൊൻ കിനാക്കൾ തേൻ നിറക്കും രാജമല്ലിപ്പൂഞ്ചോട്ടിൽ പുന്നാരംചൊല്ലി നീ വായോ വെൺ പിറാക്കൾ കൺ തുറക്കും സ്നെഹമല്ലിപൂങ്കാട്ടിൽ കിന്നാരം മൂളി നീ വായോ പൊന്നുരുക്കും കിനാവായ് നീ വരില്ലേ മന്ദഹാസം നിലാവായ് നീ തരില്ലേ നീയെന്നുള്ളിൽ പ്രിയരാഗമല്ലേ |
Other Songs in this movie
- Pon Kinaakkal Then Niraykkum (F)
- Singer : KS Chithra | Lyrics : Bharanikkavu Sivakumar | Music : Berny Ignatius
- Kayaritta Payyinu (Kilukkampetty)
- Singer : KJ Yesudas | Lyrics : VM Kutty | Music : Berny Ignatius