O Mridule (Sad) ...
Movie | Njaan Ekanaanu (1982) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Oh..oh...aa.... mridule....hrudayamuraliyilozhuki vaa.... nin nizhalaay....... alayum priyane marannuvo mridule hrudayamuraliyilozhuki vaa... nin nizhalaay..... alayum priyane marannuvo mridule manassumanassumakannuvo.... akaleyaanenkilum dhanye.... akaleyaanenkilum dhanye.... nin... swaram..... oru thengalaay ennil nirayum..... oh...mridule...hrudayamuraliyilozhuki vaa... piriyuvaanaakumo thammil.... piriyuvaanaakumo thammil.... en... priye.... puthujeevanaay ennil viriyu... oh...mridule...hrudayamuraliyilozhuki vaa... nin nizhalaay..... alayum priyane marannuvo mridule hrudayamuraliyilozhuki vaa... nin nizhalaay....... alayum priyane marannuvo mridule.... manassumanassumakannuvo.... manassumanassumakannuvo.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ ..ഓ ...ആ .... മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ... നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ.....മനസ്സും മനസ്സും അകന്നുവോ അകലെയാണെങ്കിലും ധന്യേ .... അകലെയാണെങ്കിലും ധന്യേ നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ... പിരിയുവാനാകുമോ തമ്മില്‍ .... പിരിയുവാനാകുമോ തമ്മില്‍ എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ... ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ... നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ... നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ ....മനസ്സും മനസ്സും അകന്നുവോ .... മനസ്സും മനസ്സും അകന്നുവോ .... |
Other Songs in this movie
- Rajanee Parayoo
- Singer : KS Chithra | Lyrics : Sathyan Anthikkad | Music : MG Radhakrishnan
- O Mrudule
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MG Radhakrishnan
- Pranayavasantham
- Singer : KJ Yesudas, KS Chithra | Lyrics : Sathyan Anthikkad | Music : MG Radhakrishnan