Pranayavasantham ...
Movie | Njaan Ekanaanu (1982) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | MG Radhakrishnan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Jija Subramanian Pranaya vasantham thaliraniyumbol priya saghiyenthe mounam nee azhakin kathiraayil anayumbol sirakaliletho puthiya vikaaram aliyukayaanen vishaadam laa.la.la.la.la.la.laaa.... devi nin jeevanil moham shruthi meettumpol deva nin jeevanil moham shruthi meettumpol sundaram surabhilam sugha laalanam ente nenjile poomughathoru kaavadiyaattam (2) (pranaya vasantham....) naanam choodum kannil daaham oli minnumbol (2) oru kudam kulirumaay varavelkkumo ente ikkili koottilithiri idamekumo (2) (pranaya vasantham...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം ലാ.ല.ല.ല.ല.ല.ലാ ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം) (പ്രണയ വസന്തം) ആ... ല ല... നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ (നാണം) ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം) (പ്രണയ വസന്തം) |
Other Songs in this movie
- Rajanee Parayoo
- Singer : KS Chithra | Lyrics : Sathyan Anthikkad | Music : MG Radhakrishnan
- O Mrudule
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MG Radhakrishnan
- O Mridule (Sad)
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MG Radhakrishnan