O Mrudule ...
Movie | Njaan Ekanaanu (1982) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical O Mridule... hridaya muraliyilozhuki vaa yaamini than madiyil mayangumee chandrikayilaaliyaam manassum manassumaay chernnidaam yaamini than madiyil mayangumee chandrikayilaaliyaam manassum manassumaay chernnidaam evideyaanenkilum ponne nin swaram madhu gaanamaay ennil nirayum O Mridule... hridaya muraliyilozhuki vaa yaamini than madiyil mayangumee chandrikayilaaliyaam manassum manassumaay chernnidaam kadanamaamirulilum ponne nin mukham nira deepamaay ennil theliyum O Mridule... hridaya muraliyilozhuki vaa yaamini than madiyil mayangumee chandrikayilaaliyaam manassum manassumaay chernnidaam manassum manassumaay chernnidaam manassum manassumaay chernnidaam | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ ഓ മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സും മനസ്സുമായ് ചേര്‍ന്നിടാം യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സും മനസ്സുമായ് ചേര്‍ന്നിടാം എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം മധു ഗാനമായ് എന്നില്‍ നിറയും ഓ മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സും മനസ്സുമായ് ചേര്‍ന്നിടാം കദനമാമിരുളിലും പൊന്നേ നിന്‍ മുഖം നിറ ദീപമായ് എന്നില്‍ തെളിയും ഓ മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സും മനസ്സുമായ് ചേര്‍ന്നിടാം മനസ്സും മനസ്സുമായ് ചേര്‍ന്നിടാം മനസ്സും മനസ്സുമായ് ചേര്‍ന്നിടാം |
Other Songs in this movie
- Rajanee Parayoo
- Singer : KS Chithra | Lyrics : Sathyan Anthikkad | Music : MG Radhakrishnan
- Pranayavasantham
- Singer : KJ Yesudas, KS Chithra | Lyrics : Sathyan Anthikkad | Music : MG Radhakrishnan
- O Mridule (Sad)
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MG Radhakrishnan