View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാസമില്ലാ മലരിത് ...

ചിത്രംഒരു തലൈ രാഗം (1981)
ചലച്ചിത്ര സംവിധാനംടി രാജേന്ദര്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംടി രാജേന്ദര്‍, എ എ രാജ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

vaasamilla malarithu vasanthathe thedunnu
varnnamilla vaarmazhavil vaanathe thedunnu
anuraagagaanam ennaalum paadi
thurakkaatha vaathil thurakkaanaay kezhum

paattil palabhaavam cherthidunna kavipol
ninakkenthinaasha nilaavin peril
meettivarum veena mindukillayenkil
ninakkenthinaasha kalamakal pole

enthu sukham kandu innuvare thudarnnu
ninakkenthinaasha rathiyaval mele
penmanithannullil preethiyilla ninnil
ninakkenthinaasha manmadhan pole

maasangalaay neeyinnethra thapam cheythu
ninakkiniyaasha kaivittu koode
penmanassonnariyaan kazhivottumillel
ninakkenthinaasha premamennothaan
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

വാസമില്ലാ മലരിത് വസന്തത്തെ തേടുന്നു
വർണ്ണമില്ലാ വാർമഴവിൽ വാനത്തെ തേടുന്നു
അനുരാഗ ഗാനം എന്നാളും പാടി
തുറക്കാത്ത വാതിൽ തുറക്കാനായ് കേഴും (വാസമില്ലാ ...)


പാട്ടിൽ പലഭാവം ചേർത്തിടുന്ന കവി പോൽ
നിനക്കെന്തിനാശ നിലാവിൻ പേരിൽ
മീട്ടി വരും വീണ മിണ്ടുകില്ല എങ്കിൽ
നിനക്കെന്തിനാശ കലമകൾ പോലെ (2) (വാസമില്ലാ...)

എന്തു സുഖം കണ്ടു ഇന്നു വരെ തുടർന്നു
നിനക്കെന്തിനാശ രതിയവൾ മേലേ
പെണ്മണീ തന്നുള്ളിൽ പ്രീതിയില്ല നിന്നിൽ
നിനക്കെന്തിനാശ മന്മഥൻ പോലെ (2) (വാസമില്ലാ..)


മാസങ്ങളായ് നീയിന്നെത്ര തപം ചെയ്തു
നിനക്കിനിയാശ കൈവിട്ടു കൂടെ
പെണ്മനസ്സൊന്നറിയാൻ കഴിവൊട്ടുമില്ലേൽ
നിനക്കെന്തിനാശ പ്രേമമെന്നോതാൻ (2) (വാസമില്ലാ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതു പൈതൽ പാടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
ഞാനൊരു രാശി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
ഈശ്വരന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
കൂടയിലെ
ആലാപനം : മലേഷ്യ വാസുദേവന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
മീന റീന
ആലാപനം : ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്