View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഝും ഝും ഝും ചിലങ്ക ...

ചിത്രംരാഗ പൗര്‍ണ്ണമി (1979)
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by jayalakshmi.ravi@gmail.com on July 4, 2010
ഝും ഝും ഝും ചിലങ്ക പാടി
ഝിൽ ഝിൽ ഝിൽ രസത്തിൽ മൂളി
മുല്ലപ്പൂ നുള്ളി ഒരു പുല്ലാങ്കുഴലൂതി
ഇവൾ കൊഞ്ചിക്കൊഞ്ചി ആട്ടമാടും പെണ്ണ്‌
ഝും ഝും ഝും ചിലങ്ക പാടി

ഓടിവാ എന്റെ കൂടെ വാ
പൂമണം വാരിക്കൊണ്ടോടിവാ
താഴത്തെ പുല്ലിൽ ഒരു ചിറയിൽ ഒരു കുളിരിൽ
പോരില്ലേ നീരാടാൻ കാറ്റേ
കാറ്റേ....
(ഝും ഝും ഝും....)

ആടിവാ ഒന്നു പാടിവാ
പൂഞ്ചില്ലക്കൂടു വിട്ടോടി വാ
മേലത്തെ മലയിൽ ഒരു മലരിൻ തളിരിതളിൽ
പോരില്ലേ തേനുണ്ണാൻ മൈനേ
മൈനേ....
(ഝും ഝും ഝും.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 4, 2010
Chum chum chum chilanka paadi
chil chil chil rasathil mooli
mullappoo nulli oru pullaankuzhaloothi
ival konchikkonchi aattamaadum pennu
chum chum chum chilanka paadi

odivaa ente koode vaa
poomanam vaarikkondodivaa
thaazhathe pullil oru chirayil oru kuliril
porille neeraadaan kaatte
kaatte....
(chum chum....)

aadivaa onnu paadivaa
poonchillakkoodu vittodi vaa
melathe malayil oru malarin thalirithalil
porille thenunnaan maine
maine....
(chum chum.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേഘസന്ദേശമയക്കാൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
ആട പൊന്നാട
ആലാപനം : പി മാധുരി   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
മല പെറ്റ പെണ്ണിന്റെ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്‌   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ, പരമ്പരാഗതം