View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mala Petta Penninte ...

MovieRaaga Pournami (1979)
LyricsKaniyapuram Ramachandran
MusicG Devarajan, Traditional
SingersP Susheela, P Jayachandran, Chorus

Lyrics

Added by jayalakshmi.ravi@gmail.com on June 16, 2011

മലപെറ്റ പെണ്ണിന്റെ മംഗല്യം കഴിഞ്ഞേ
മണവറയിൽ മണവാളൻ മയങ്ങിയിരിക്കുന്നേ
ആദ്യരാത്രിയായിട്ടും പാതിരാത്രി കഴിഞ്ഞിട്ടും
മണവാട്ടി മാത്രം പോകാത്തതെന്തേ ?
തെയ്യാരേ തെയ്യാരേ തെയ്യാരേ
തെയ്യ തെയ്യ തെയ്യ തെയ്യാരേ
തന തന തെയ്യനം തെയ്യ - 2
തെയ്യര തെയ്യ തെയ്യര തെയ്യാരേ

തേനുണ്ട്‌ തെനയുണ്ട്‌ പാലുണ്ട്‌ പഴമുണ്ട്‌
തേവനിവൾ കൊണ്ടുപോയി കൊടുത്തോട്ടെ
(തേനുണ്ട്‌....)
കള്ളുണ്ട്‌ കറിയുണ്ട്‌ കരിമ്പിന്റെ നീരുണ്ട്‌
കള്ളനിവൾ കൊണ്ടുപോയി കൊടുത്തോട്ടെ
ചെല്ലടീ ഒന്നു ചെല്ലടീ
ത തിനതിം തിനതിം തതിനതിം തിം

മലപെറ്റ പെണ്ണിന്റെ മംഗല്യം കഴിഞ്ഞേ
മണവറയിൽ മണവാളൻ മയങ്ങിയിരിക്കുന്നേ
ആദ്യരാത്രിയായിട്ടും പാതിരാത്രി കഴിഞ്ഞിട്ടും
മണവാട്ടി മാത്രം പോകാത്തതെന്തേ ?
തകനം തക തകനം തക തകനം തകതാ
തനം തനം തനം തനം താ

കല്യാണച്ചെക്കന്റെ മുന്നിൽ നീ ചെല്ലുമ്പോൾ
കെട്ടിപ്പിടിക്കുമവൻ മുത്തമിട്ടീടും
(കല്യാണച്ചെക്കന്റെ....)
തൊട്ടു തൊട്ടു നില്‍ക്കുമ്പോൾ പട്ടുചേലയഴിയുമ്പോൾ
ഞെട്ടിയകലെ മാറരുതേ പെൺകിടാവേ
ചെല്ലടീ ഒന്നു ചെല്ലടീ
തതിനതിം തിനതിം തതിനതിം തിം
(മലപെറ്റ....)

മണ്ണെണ്ണവിളക്കൂതിക്കെടുത്തിക്കൊണ്ടവൻ മെല്ലെ
പെണ്ണേ നിൻ കൈപിടിക്കും അടുത്തിരുത്തും
(മണ്ണെണ്ണ...)
പിന്നത്തെ കാര്യങ്ങൾ ഞങ്ങൾക്കറിയില്ല
പൊന്നേ നീ നാളെ വന്നു ചൊന്നാല്‍ പോരും
 

----------------------------------

Added by jayalakshmi.ravi@gmail.com on June 16, 2011

Malapetta penninte mangalyam kazhinje
manavarayil manavaalan mayangiyirikkunne
aadyaraathriyaayittum paathiraathri kazhinjittum
manavaatti maathram pokaathathenthe ?
theyyaare theyyaare theyyaare
theyya theyya theyya theyyaare
thana thana theyyanam theyya - 2
theyyara theyya theyyara theyyaare

thenundu thenayundu paalundu pazhamundu
thevanival kondupoyi koduthotte
(thenundu....)
kallundu kariyundu karimbinte neerundu
kallanival kondupoyi koduthotte
chelladee onnu chelladee
tha thinathim thinathim thathinathim

malapetta penninte mangalyam kazhinje
manavarayil manavaalan mayangiyirikkunne
aadyaraathriyaayittum paathiraathri kazhinjittum
manavaatti maathram pokaathathenthe ?
thakanam thaka thakanam thakathaa
thanam thanam thanam thanam thaa

kalyaanachekkante munnil nee chellumbol
kettippidikkumavan muthamittidum
(kalyaanachekkante....)
thottu thottu nilkkumbol pattuchelayazhiyumbol
njettiyakale maararuthe penkidaave
chelladee onnu chelladee
thathinathim thinathim thathinathim
(malapetta....)

mannennavilakkoothikkeduthikkondavan melle
penne nin kaipidikkum aduthiruthum
(mannenna...)
pinnathe kaaryangal njangalkkariyilla
ponne nee naale vannu chonnaal porum
 


Other Songs in this movie

Meghasandeshamayakkaan
Singer : KJ Yesudas   |   Lyrics : Kaniyapuram Ramachandran   |   Music : G Devarajan
Aada Ponnaada
Singer : P Madhuri   |   Lyrics : Kaniyapuram Ramachandran   |   Music : G Devarajan
Jhum Jhum Jhum Chilanka
Singer : P Madhuri   |   Lyrics : Kaniyapuram Ramachandran   |   Music : G Devarajan