Jhum Jhum Jhum Chilanka ...
Movie | Raaga Pournami (1979) |
Lyrics | Kaniyapuram Ramachandran |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by jayalakshmi.ravi@gmail.com on July 4, 2010 ഝും ഝും ഝും ചിലങ്ക പാടി ഝിൽ ഝിൽ ഝിൽ രസത്തിൽ മൂളി മുല്ലപ്പൂ നുള്ളി ഒരു പുല്ലാങ്കുഴലൂതി ഇവൾ കൊഞ്ചിക്കൊഞ്ചി ആട്ടമാടും പെണ്ണ് ഝും ഝും ഝും ചിലങ്ക പാടി ഓടിവാ എന്റെ കൂടെ വാ പൂമണം വാരിക്കൊണ്ടോടിവാ താഴത്തെ പുല്ലിൽ ഒരു ചിറയിൽ ഒരു കുളിരിൽ പോരില്ലേ നീരാടാൻ കാറ്റേ കാറ്റേ.... (ഝും ഝും ഝും....) ആടിവാ ഒന്നു പാടിവാ പൂഞ്ചില്ലക്കൂടു വിട്ടോടി വാ മേലത്തെ മലയിൽ ഒരു മലരിൻ തളിരിതളിൽ പോരില്ലേ തേനുണ്ണാൻ മൈനേ മൈനേ.... (ഝും ഝും ഝും.....) ---------------------------------- Added by jayalakshmi.ravi@gmail.com on July 4, 2010 Chum chum chum chilanka paadi chil chil chil rasathil mooli mullappoo nulli oru pullaankuzhaloothi ival konchikkonchi aattamaadum pennu chum chum chum chilanka paadi odivaa ente koode vaa poomanam vaarikkondodivaa thaazhathe pullil oru chirayil oru kuliril porille neeraadaan kaatte kaatte.... (chum chum....) aadivaa onnu paadivaa poonchillakkoodu vittodi vaa melathe malayil oru malarin thalirithalil porille thenunnaan maine maine.... (chum chum.....) |
Other Songs in this movie
- Meghasandeshamayakkaan
- Singer : KJ Yesudas | Lyrics : Kaniyapuram Ramachandran | Music : G Devarajan
- Aada Ponnaada
- Singer : P Madhuri | Lyrics : Kaniyapuram Ramachandran | Music : G Devarajan
- Mala Petta Penninte
- Singer : P Susheela, P Jayachandran, Chorus | Lyrics : Kaniyapuram Ramachandran | Music : G Devarajan, Traditional