Priyane ...
Movie | Adheena (2002) |
Movie Director | Krishnadas |
Lyrics | Joffy Tharakan |
Music | Natesh Shankar |
Singers | KS Chithra |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ആ...ആ..ആ..അഹഹഹ ..ആ..ആ.. പ്രിയനേ ഞാൻ പാടാം .... മധുരം നിറന്നൊരീ ഗാനം പ്രിയനേ ഞാൻ പാടാം .... മധുരം നിറന്നൊരീ ഗാനം പ്രണയാതുരമാം വനവീഥികളിൽ പൊഴിയാനറിയാതൊരു മാധവമായ്.. പ്രിയനേ നീ കേൾക്കൂ...... മനസ്സിൻ മനോഹര ഗീതം... നീയരികിൽ നിറയും നിമിഷം സ്വര സായകമായെൻ പല്ലവികൾ നീരവമാകും നിനവുകളിൽ നിനക്കായ് വിരിയും രാഗാഞ്ജലികൾ ഇനിയെന്നുയിരിൻ സാന്ത്വനമായ് അഴകേ അലിവായ് നീ വരില്ലേ.. സ്വപ്ന ദളങ്ങൾ മലർശയ്യയാക്കാം അതിലൊരു പാതി നിനക്കു നൽകാം (പ്രിയനേ...) നിൻ നടയിൽ തിരിയായ് തെളിയും വരഗായികയാമെൻ ഭാവനകൾ നിന്നിലെ നിന്നെ തേടിയെത്തും അകലാനറിയാമെൻ പൂമിഴികൾ വരും നാളുകളിൽ നിൻ ശ്രീപദങ്ങൾ അഭയം അരുളും ദാസിക ഞാൻ.. വിദുരയായ് നിന്നെ കാത്തിരിക്കാം ഞാൻ... ഇനിയൻറെ ജന്മം നിനക്കു നൽകാം... (പ്രിയനേ....) |
Other Songs in this movie
- Sarasa Rathi Bhaava
- Singer : KJ Yesudas | Lyrics : Joffy Tharakan | Music : Natesh Shankar
- Shishiraardra Panchami Naalin [M]
- Singer : Vijay Yesudas | Lyrics : Joffy Tharakan | Music : Natesh Shankar
- Karayaathe Ponnumakale
- Singer : Gayathri Asokan | Lyrics : Joffy Tharakan | Music : Natesh Shankar
- Thaarame En Anuraagame [M]
- Singer : Vishwanath | Lyrics : Joffy Tharakan | Music : Natesh Shankar
- Sarasa Rathi Bhaava [D]
- Singer : KJ Yesudas, Sony Sai | Lyrics : Joffy Tharakan | Music : Natesh Shankar
- Shishiraardra Panchami Naalin [F]
- Singer : Asha Menon | Lyrics : Joffy Tharakan | Music : Natesh Shankar
- Thenmalare Thoomalare
- Singer : Sujatha Mohan, Chorus | Lyrics : Joffy Tharakan | Music : Natesh Shankar